ബംഗ്ളാദേശിലേത് ഉൾപ്പടെയുള്ള ന്യൂനപക്ഷ പീഡനങ്ങള്‍ അപലപനീയം; കാന്തപുരം
തൃശൂര്‍: ഇന്ത്യയുടെ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതിന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. എസ്‌വൈഎസ്‍ കേരള യുവജന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍...
കൊച്ചിയിൽ പപ്പാഞ്ഞിയെ കത്തിക്കാം; ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി
കൊച്ചി: പുതുവൽസര ആഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് സ്‌ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണം എന്നതടക്കമുള്ള ഉപാധികളോടെയാണ് ജസ്‌റ്റിസ് ഹരിശങ്കർ വി മേനോൻ പപ്പാഞ്ഞിയെ കത്തിക്കാൻ...
കേക്ക് വാങ്ങിയതുകൊണ്ട് ആ പ്രസ്‌ഥാനത്തിനൊപ്പം പോയി എന്നാണോ? മറുപടിയുമായി എംകെ വർഗീസ്
തൃശൂർ: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനിൽ നിന്ന് ക്രിസ്‌മസ് ദിനത്തിൽ കേക്ക് സ്വീകരിച്ചതിന് പിന്നാലെ വിഎസ് സുനിൽ കുമാർ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി തൃശൂർ മേയർ എംകെ വർഗീസ്. ബിജെപിക്കാർ തന്നെ...
വയനാട് ടൗൺഷിപ്പ്; സർക്കാരിന് എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
കൊച്ചി: വയനാട് മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസ വിധി. ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമിക്കാനായി കണ്ടെത്തിയ എസ്‌റ്റേറ്റ് ഭൂമികൾ സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കുന്നതിനെതിരെ ഉടമകൾ...
ചാർജ് മെമ്മോക്ക് വിശദീകരണം തേടി എൻ പ്രശാന്ത്; അസാധാരണ നടപടിയിൽ സർക്കാറിന് അതൃപ്‌തി?
തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന് ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് തിരിച്ചു വിശദീകരണം ചോദിച്ച് സസ്‌പെൻഷനിൽ കഴിയുന്ന എൻ പ്രശാന്ത് ഐഎഎസ്. സസ്‌പെൻഡ് ചെയ്യുന്നതിന് മുൻപ് തന്റെ ഭാഗം കേൾക്കാത്തത് എന്തുകൊണ്ടാണെന്ന് ഉൾപ്പടെ...
ലൈംഗികാതിക്രമം; ബിജു സോപാനം, എസ്‌പി ശ്രീകുമാർ എന്നിവർക്കെതിരെ പരാതിയുമായി നടി
കൊച്ചി: സിനിമ- സീരിയൽ നടൻമാരായ ബിജു സോപാനം, എസ്‌പി ശ്രീകുമാർ എന്നിവർക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി നടി. സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.
സീരിയൽ...
ക്രിസ്‌മസിനും തലേന്നും ‘അടിച്ചു’ തിമർത്ത് കേരളം; റെക്കോർഡ് വിൽപ്പന
തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിലും തലേദിവസവുമായി കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. ഈ വർഷം ഡിസംബർ 24നും 25നും ആകെ 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചതെന്ന് ബിവറേജസ് കോർപറേഷൻ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. കഴിഞ്ഞ വർഷം...
ആകാശദീപങ്ങളെ സാക്ഷിയാക്കി എംടിക്ക് സ്‌മൃതിപഥത്തിൽ പൂർണ്ണവിരാമം
1933ൽ പൊന്നാനി താലൂക്കിലെ കൂടല്ലൂരിൽ ജനിച്ച മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എംടി വാസുദേവൻ നായർ എംടി എന്ന രണ്ടക്ഷരത്തിലേക്ക് വളർന്ന് മലയാളിയുടെ സ്വതബോധത്തിനെ കീഴടക്കി തന്റെ 91 വർഷത്തെ യാത്ര...









































