‘പൂരം കലക്കാൻ ഗൂഢാലോചന നടത്തി, ബോധപൂർവം പ്രശ്‌നം ഉണ്ടാക്കി; ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്’
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ ഡിജിപി തള്ളിക്കളഞ്ഞ എഡിജിപി എംആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമർശനമാണ് റിപ്പോർട്ടിലുള്ളത്. ദേവസ്വത്തിലെ ചിലർ തൽപ്പരകക്ഷികളുമായി ഗൂഢാലോചന നടത്തിയെന്നും...
‘പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിൽ എത്തിയതിന്റെ ഉദാഹരണമാണ് മധു’
തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്. പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിൽ എത്തിയതിന്റെ ഉദാഹരണമാണ് മധുവെന്ന് വി...
വയനാട് പുനരധിവാസം; മേൽനോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കും
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാൻ തീരുമാനം. പുനരധിവാസത്തിനുള്ള കരട് പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ചീഫ്...
‘സ്വകാര്യ വാഹനങ്ങൾ പണം വാങ്ങി ഓടിച്ചാൽ പിടിച്ചിരിക്കും; കള്ളടാക്‌സിക്കെതിരെ ശക്‌തമായ നടപടി’
തിരുവനന്തപുരം: കള്ളടാക്‌സി വിഷയത്തിൽ ശക്‌തമായി നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. സ്വകാര്യ വാഹനങ്ങൾ പണം വാങ്ങി അനധികൃതമായി ഓടിക്കാൻ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആർസി...
വാരിയെല്ലുകൾ പൊട്ടി, തലച്ചോറിൽ രക്‌തം വാർന്നു; അമ്മു സജീവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്
പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളേജിലെ നാലാംവർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. തലയ്‌ക്കും ഇടുപ്പിനും തുടയ്‌ക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തലച്ചോറിലും തലയോട്ടിയുടെ രണ്ട്...
തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവം; മലയാളി ഉൾപ്പടെ രണ്ടുപേർ കൂടി അറസ്‌റ്റിൽ
തിരുനെൽവേലി: കേരളത്തിൽ നിന്ന് തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി ഉൾപ്പടെ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കണ്ണൂർ സ്വദേശി നിധിൻ ജോർജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെയാണ് സുത്തമല്ലി പോലീസ് അറസ്‌റ്റ് ചെയ്‌തത്....
ആരോപണങ്ങളിൽ കഴമ്പില്ല; എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ്?
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഢംബര വീട് നിർമാണം, കുരുവൻകോണത്തെ ഫ്‌ളാറ്റ് വിൽപ്പന, മലപ്പുറം എസ്‌പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി...
വയനാട് പുനരധിവാസം; ടൗൺഷിപ്പ് നിർമാണം എങ്ങനെ? പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നുമണിക്ക് ഓൺലൈനായാണ് യോഗം. സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് നിർമാണം എങ്ങനെ വേണം എന്നതിലും ആരെ ഏൽപ്പിക്കണമെന്നതിലും...









































