കേരളത്തിൽ വീണ്ടും എംപോക്‌സ്; വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി ചികിൽസയിൽ
കണ്ണൂർ: കേരളത്തിൽ വീണ്ടും എംപോക്‌സ് സ്‌ഥിരീകരിച്ചു. അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിയായ 26 വയസുകാരനാണ് രോഗം കണ്ടെത്തിയത്. എംപോക്‌സ് ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവിന് രോഗം സ്‌ഥിരീകരിക്കുകയായിരുന്നു.
ഇയാളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന്...
വയനാട് പുനരധിവാസം; കർണാടകയുടെ സഹായങ്ങൾ തുടരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് വിശദ പദ്ധതികൾ തയ്യാറാക്കുകയാണെന്നും കർണാടകയുടെ സഹായങ്ങൾ തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടകയുടെ സഹായ വാഗ്‌ദാനത്തോട് മുഖംതിരിച്ചു എന്ന ആക്ഷേപം തെറ്റാണെന്ന് വ്യക്‌തമാക്കിയ മുഖ്യമന്ത്രി, അത് ദുഷ്‌ടലാക്കോടെ ഉള്ളതാണെന്നും...
ചോദ്യപേപ്പർ ചോർച്ച; അന്വേഷണത്തിന് ആറംഗ സമിതി, ഒരുമാസത്തിനകം റിപ്പോർട്
തിരുവനന്തപുരം: ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തിൽ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇന്ന് ചേർന്ന...
യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കാർ കണ്ടെത്തി; പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ്
മാനന്തവാടി: പയ്യമ്പള്ളി കൂടൽക്കടവിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിലെ കാർ കണ്ടെത്തി. കണിയാമ്പറ്റയിലെ ഒരു വീട്ടിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. കാർ മാനന്തവാടി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. നാല് പേരാണ് സംഭവത്തിൽ പ്രതികളെന്ന്...
കോളേജുകളിലെ വിദ്യാർഥി രാഷ്‌ട്രീയം നിരോധിക്കേണ്ട; ഹൈക്കോടതി
കൊച്ചി: കോളേജുകളിലെ വിദ്യാർഥി രാഷ്‌ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. എന്നാൽ, അതുമായി ബന്ധപ്പെട്ട മോശം പ്രവണതകളാണ് തടയേണ്ടതെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കോളേജുകളിലെ വിദ്യാർഥി രാഷ്‌ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ജസ്‌റ്റിസുമാരായ എ മുഹമ്മദ് മുഷ്‌താഖ്,...
ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസ് ജീവനക്കാരുടെ മൊഴിയെടുക്കും- ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: എസ്എസ്എൽസി ഇംഗ്ളീഷ്, പ്ളസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്‌ക്ക് മുൻപ് യുട്യൂബ് ചാനലിൽ അടക്കം പ്രത്യേക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി എംഎസ് സൊല്യൂഷൻസ് സെന്ററിന്റെ ജീവനക്കാരുടെ മൊഴി...
പനയംപാടം വാഹനാപകടം; സംയുക്‌ത സുരക്ഷാ പരിശോധനയുടെ റിപ്പോർട് ഇന്ന് കൈമാറും
പാലക്കാട്: പനയംപാടത്ത് ലോറി ദേഹത്തേക്ക് മറിഞ്ഞ് എട്ടാം ക്ളാസ് വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ സംയുക്‌ത സുരക്ഷാ പരിശോധനയുടെ റിപ്പോർട് ഇന്ന് ജില്ലാ കളക്‌ടർക്ക് കൈമാറും. പ്രദേശത്ത് അപകടങ്ങൾ കുറയ്‌ക്കാൻ വേണ്ട നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ...
ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ
കേരളത്തിലെ പല ജില്ലകളിലും വീട്ടിൽ നടക്കുന്ന പ്രസവങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. ശാസ്‌ത്രം ഇത്രകണ്ട് വളർന്നിട്ടും ഇത്തരം സംഭവങ്ങൾ വരുത്തിവെക്കുന്ന സങ്കീർണതകളും അമ്മയ്‌ക്കും കുഞ്ഞിനും ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും നാം അറിയാതെ പോവുകയാണ്.
കഴിഞ്ഞ...









































