Wed, Apr 8, 2026
21.9 C
Dubai

‘ആരെയും കുടിയിറക്കാതെ ശാശ്വത പരിഹാരം’; മുനമ്പം പ്രശ്‌നത്തിൽ ജുഡീഷ്യൽ കമ്മീഷൻ 

തിരുവനന്തപുരം: ആരെയും കുടിയിറക്കാതെ മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ ശാശ്വത പരിഹാരം കാണാൻ തീരുമാനം. പ്രശ്‌ന പരിഹാരത്തിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഹൈക്കോടതി മുൻ ആക്‌ടിങ്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഡിസംബർ പത്തിന്; മഷി പുരട്ടേണ്ടത് നടുവിരലിൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഡിസംബർ പത്തിന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർദ്ദേശങ്ങളുമായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. നവംബർ 13,...

കുട്ടികൾക്ക് നോട്‌സുകൾ വാട്‌സ് ആപ് വഴി അയക്കേണ്ട; അധ്യാപകർക്ക് വിലക്ക്

തിരുവനന്തപുരം: സാമൂഹിക മാദ്ധ്യമം വഴി സ്‌റ്റഡി മെറ്റീരിയലുകൾ നൽകുന്നതിൽ അധ്യാപകർക്ക് വിലക്ക് ഏർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. സംസ്‌ഥാനത്ത്‌ ഹയർ സെക്കണ്ടറി അധ്യാപകർ നോട്ടുകൾ ഉൾപ്പടെയുള്ള സ്‌റ്റഡി മെറ്റീരിയലുകൾ...

‘മന്ത്രി സ്‌ഥാനം രാജിവെക്കേണ്ടതില്ല’; സജി ചെറിയാന് പിന്തുണയുമായി സിപിഎം

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച പ്രസംഗത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ നിലപാട് വ്യക്‌തമാക്കി സിപിഎം. സജി ചെറിയാൻ മന്ത്രി സ്‌ഥാനത്ത്‌ നിന്ന് രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ധാർമികത...

വയനാട്ടിലെ ഹർത്താൽ അംഗീകരിക്കാനാവില്ല; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: വയനാട്ടിൽ എൽഡിഎഫ്-യുഡിഎഫ് ഹർത്താൽ നടത്തിയതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിരുത്തരവാദപരമായ സമീപനമെന്നാണ് ഹൈക്കോടതിയുടെ വിമർശനം. പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി. ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്ന് കോടതി ചോദിച്ചു. അധികാരത്തിലിരിക്കുന്ന...

മുകേഷ് അടക്കം നടൻമാർക്ക് ആശ്വാസം; ലൈംഗിക പരാതി പിൻവലിക്കുന്നുവെന്ന് നടി

കൊച്ചി: നടൻ മുകേഷ് അടക്കം ഏഴുപേർക്കെതിരെ നൽകിയ ലൈംഗിക പരാതി പിൻവലിക്കുന്നുവെന്ന് ആലുവ സ്വദേശിയായ നടി. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇ-മെയിൽ അയക്കുമെന്നും നടി വ്യക്‌തമാക്കി. തനിക്കെതിരെ എടുത്ത...

കാസർഗോഡ് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

കാസർഗോഡ്: നായൻമാർമൂല ആലംപാടി ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥികൾക്ക് വിതരണം ചെയ്‌ത ഭക്ഷ്യ വസ്‌തുക്കളുടെ സാമ്പിളുകൾ ഇന്ന് ശേഖരിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ്...

നഴ്‌സിങ് വിദ്യാർഥിനിയുടെ മരണം; മൂന്ന് സഹപാഠികൾ അറസ്‌റ്റിൽ

പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളേജിലെ നാലാംവർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ആരോപണ വിധേയരായ മൂന്ന് വിദ്യാർഥിനികളെ പത്തനംതിട്ട പോലീസ് അറസ്‌റ്റ് ചെയ്‌തു. അലീന ദിലീപ്, എടി അഷിത, അഞ്ജന മധു...
- Advertisement -