Sun, Jan 25, 2026
20 C
Dubai

ശബരിമല, പൊങ്കൽ; കേരളത്തിലേക്കുള്ള സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടി

ബെംഗളൂരു: കേരളത്തിലേക്കുള്ള സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസുകൾ ജനുവരി അവസാനം നീട്ടി പശ്‌ചിമ റെയിൽവേ. ശബരിമല, പൊങ്കൽ, ക്രിസ്‌മസ്‌ തിരക്ക് പ്രമാണിച്ചാണ് തീരുമാനം. ഹുബ്ബള്ളി- കൊല്ലം, എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് ട്രെയിനുകളാണ് സർവീസുകൾ...

ഏഴ് ജില്ലകൾ വിധിയെഴുതുന്നു; രണ്ടിടങ്ങളിൽ വോട്ടെടുപ്പ് മാറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഏഴ് ജില്ലകൾ വിധിയെഴുതുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വൈകീട്ട്...

ഏഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്; 36,630 സ്‌ഥാനാർഥികൾ, ഒരുക്കം പൂർണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഏഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ജനങ്ങളാണ് നാളെ വിധിയെഴുതുന്നത്. രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഏഴ്...

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം; വിധി പത്തിന്, അറസ്‌റ്റ് പാടില്ല

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാൽസംഗ കേസിലെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പത്തിന് വിധി പറയും. അതുവരെ അറസ്‌റ്റ് ഉൾപ്പടെയുള്ള തുടർനടപടികൾ പാടില്ലെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടു. ഹോം...

അപ്പീൽ പോകും; അതിജീവിതയ്‌ക്ക് നീതി ഉറപ്പാക്കുമെന്ന് നിയമമന്ത്രി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണാ കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ സംസ്‌ഥാന സർക്കാർ. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതായും വിധി പഠിച്ച് അപ്പീൽ പോകാനാണ് അദ്ദേഹം നിർദ്ദേശിച്ചതെന്നും നിയമമന്ത്രി പി. രാജീവ് വ്യക്‌തമാക്കി. സർക്കാർ...

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്‌തൻ, ആറുപേർ കുറ്റക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്‌തൻ. കേസിലെ ഒന്നാം പ്രതി എൻ.എസ് സുനിൽ (പൾസർ സുനി) അടക്കം ആറുപേരാണ് കുറ്റക്കാർ. അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ്...

തൃശൂരിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ പീലാർമുഴിയിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. തെക്കൂടൻ സുബ്രൻ (75) ആണ് മരിച്ചത്. രാവിലെ ചായ്‌പൻകുഴി ജങ്ഷനിലേക്ക് ചായ കുടിക്കാൻ പോകുന്നതിനിടെ ആറുമണിയോടെയാണ് സംഭവം. പീലാർമുഴി കുടിവെള്ള ടാങ്കിന്...

നടിയെ ആക്രമിച്ച കേസ്; കേരളം കാത്തിരിക്കുന്ന വിധി നാളെ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നാളെ വിധി പറയും. കേസിലെ ഒന്നാം പ്രതി എൻഎസ് സുനിൽ (പൾസർ സുനി) അടക്കം ഒമ്പത് പ്രതികളാണ് വിചാരണ നേരിട്ടത്. നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്....
- Advertisement -