കലാമേളക്ക് ആവേശകരമായ കൊടിയിറക്കം; സ്വർണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ
തൃശൂർ: 64ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ആവേശകരമായ കൊടിയിറക്കം. അഞ്ചുനാൾ നീണ്ട പോരാട്ടത്തിനൊടുവിൽ കണ്ണൂർ സ്വർണക്കപ്പിൽ മുത്തമിട്ടു. 1023 പോയിന്റ് നേടിയാണ് കണ്ണൂരിന്റെ വിജയം. അവസാന ദിവസവും ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്...
ലൈംഗികാതിക്രമം കാട്ടിയെന്ന പേരിൽ വീഡിയോ പങ്കുവെച്ചു; മനംനൊന്ത് യുവാവ് ജീവനൊടുക്കി
കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം കാട്ടിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച...
‘എൻഎസ്എസുമായി തെറ്റിച്ചത് ലീഗ്, ഞങ്ങൾ ഒന്നിച്ചാൽ സൂനാമിയോ, സതീശൻ ഇന്നലെ പൂത്ത തകര’
ആലപ്പുഴ: ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരും ഐക്യത്തിന്റെ പാതയിൽ സഞ്ചരിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായാടി മുതൽ നമ്പൂതിരി വരെയുള്ള കൂട്ടായ്‌മ അനിവാര്യമാണ്. ഹിന്ദുവിഭാഗം ഭിന്നിച്ചു നിൽക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ലെന്നും...
ശബരിമലയിൽ സ്വർണക്കൊള്ള നടന്നു; സ്‌ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധനാ ഫലം
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിൽ പൊതിഞ്ഞ സ്വർണത്തിന്റെ അളവിൽ കുറവുണ്ടെന്ന നിർണായക കണ്ടെത്തലുമായി വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്എസിസി) പരിശോധനാ റിപ്പോർട്. 1998ൽ ശിൽപ്പങ്ങളിൽ പൊതിഞ്ഞ സ്വർണത്തിന്റെ ഭാരവും നിലവിലെ ഭാരവും...
കണ്ണൂരിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു; കണ്ടെത്തിയത് കാക്കയിൽ
കണ്ണൂർ: ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്‌ഥിരീകരിച്ചു. കാക്കയിലാണ് രോഗം കണ്ടെത്തിയത്. വളർത്തുപക്ഷികളിൽ രോഗം സ്‌ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. അതേസമയം, ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം...
പ്രധാനമന്ത്രി23ന് തിരുവനന്തപുരത്ത്; രണ്ട് മണിക്കൂർ, രണ്ട് പരിപാടികൾ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 23ന് തിരുവനന്തപുരത്ത് എത്തും. രണ്ടു മണിക്കൂർ സമയം മാത്രമാണ് അദ്ദേഹം തലസ്‌ഥാനത്ത് ചിലവഴിക്കുക. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയിൽ റെയിൽവേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ട് പരിപാടികളിലാണ്...
ശബരിമല സ്വർണക്കൊള്ള; റിമാൻഡിലായ കെപി. ശങ്കരദാസിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി. ശങ്കരദാസിനെ (85) മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിൽസ...
കെഎസ്ഇബിയെ പൂട്ടി വിജിലൻസ്; ‘ഓപ്പറേഷൻ ഷോർട് സർക്യൂട്ട്’, 16.5 ലക്ഷം കണ്ടെടുത്തു
തിരുവനന്തപുരം: കെഎസ്ഇബിയിലെ അഴിമതിയും വ്യാപക ക്രമക്കേടുകളും കണ്ടെത്തി വിജിലൻസ്. 'ഓപ്പറേഷൻ ഷോർട് സർക്യൂട്ട്' എന്ന പേരിൽ സംസ്‌ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്.
കരാറുകാരിൽ നിന്നും കമ്മീഷൻ ഇനത്തിൽ...









































