തന്ത്രിക്ക് കുരുക്ക് മുറുകുന്നു; ദ്വാരപാലക കേസിലും അറസ്‌റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: ശബരിമല ദ്വാരപാലക പാളികളിലെ സ്വർണം കവർന്ന കേസിലും മുൻ തന്ത്രി കണ്‌ഠരര് രാജീവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം. നിലവിൽ കട്ടിളപ്പാളി കേസിൽ റിമാൻഡിലായ കണ്‌ഠരര് രാജീവരെ ജയിലിലെത്തിയാണ് പ്രത്യേക അന്വേഷണ...
സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു; അവയവങ്ങൾ ദാനം ചെയ്‌തു
കണ്ണൂർ: പയ്യാവൂരിൽ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ ആയിരുന്ന വിദ്യാർഥിനി മരിച്ചു. പയ്യാവൂർ ഇരൂഡ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥിനി അയോണ മോൻസൺ (17)...
ആരിക്കാടി ടോൾ പ്ളാസ പ്രതിഷേധം; 500 പേർക്കെതിരെ കേസ്, ക്യാമറകൾ നശിപ്പിച്ചു
കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയിൽ ആക്ഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ കണ്ടാലറിയാവുന്ന 500 പേർക്കെതിരെ കേസെടുത്ത് പോലീസ്.
ടോൾ പ്ളാസയ്‌ക്കെതിരെ നടന്ന യുവജന സംഘടനകളുടെ സമരം...
കൊല്ലത്ത് വനിതാ ഹോസ്‌റ്റലിൽ വിദ്യാർഥിനികൾ മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി
കൊല്ലം: സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യിലെ വനിതാ ഹോസ്‌റ്റലിൽ രണ്ട് വിദ്യാർഥിനികളെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശിനി വൈഷ്‌ണവി (16) എന്നിവരാണ് മരിച്ചത്....
ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെപി. ശങ്കരദാസ് അറസ്‌റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി. ശങ്കരദാസ് അറസ്‌റ്റിൽ. ശങ്കരദാസ് ചികിൽസയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് രേഖപ്പെടുത്തിയത്. കേസിൽ പതിനൊന്നാം...
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; അയ്യപ്പ ദർശന നിറവിൽ ഇനി മലയിറക്കം
ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ഭക്‌തി സാന്ദ്രമായി കൈകൾ കൂപ്പി ശരണം വിളികളോടെ പതിനെട്ട് മലകളും ഭക്‌തലക്ഷങ്ങളും നിർവൃതിയുടെ വേലിയേറ്റത്തിളകി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയ ശേഷം തൊട്ടുപിന്നാലെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി...
കെഎം മാണി സ്‌മാരകം; കവടിയാറിൽ ഭൂമി അനുവദിച്ച് സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രി കെഎം മാണിയുടെ പേരിൽ സ്‌മാരകം നിർമിക്കുന്നതിനായി കവടിയാറിൽ ഭൂമി അനുവദിച്ച് സംസ്‌ഥാന സർക്കാർ. കെഎം മാണി മെമ്മോറിയൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ട്രാൻസ്‌ഫർമേഷൻ സ്‌ഥാപിക്കുന്നതിനായി, കെഎം മാണി...
‘എൽഡിഎഫിൽ തുടരും, ആരും തങ്ങളെയോർത്ത് കരയേണ്ട’; അഭ്യൂഹങ്ങൾ തള്ളി ജോസ് കെ. മാണി
തിരുവനന്തപുരം: കേരളാ കോൺഗ്രസിന്റെ മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി ജോസ് കെ. മാണി. കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ ഉറച്ചുനിൽക്കും. ആരാണ് ചർച്ച നടത്തുന്നത്? ആരും തങ്ങളെയോർത്ത് കരയേണ്ടെന്നും ജോസ് കെ. മാണി...









































