അൾട്രാവയലറ്റ് വികിരണം; മൂന്നാറിലും ചെങ്ങന്നൂരിലും ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയിൽ ഉയരുന്നു. പിന്നിട്ട 24 മണിക്കൂറിലെ കണക്ക് അനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാർ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന...
നോവായി ആലിൻ ഷെറിൻ; ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
പത്തനംതിട്ട: അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച ആലിൻ ഷെറിൻ ഏബ്രഹാമിന്റെ (ഒമ്പത് മാസം) മൃതദേഹം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ. വീട്ടിൽ പൊതുദർശനം...
ശബരിമല യുവതീ പ്രവേശനം; ഹരജികൾ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും
ന്യൂഡെൽഹി: സംസ്‌ഥാനത്ത് ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ ശബരിമല യുവതീ പ്രവേശന കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക്. ശബരിമലയിലേക്ക് യുവതികൾക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജികൾ സുപ്രീം കോടതി...
സൗത്ത് ലൈവിനെതിരെ സൈബര്‍ പോലീസ് ഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നല്‍കി
തിരുവനന്തപുരം: ഫെബ്രുവരി 9, 10 തീയതികളിൽ സൗത്ത് ലൈവിൽ വന്ന വാർത്തകളെ തുടർന്നുണ്ടായ സൈബർ പോലീസ് ഭീഷണിക്കെതിരെ നടപടി ആവശ്യപ്പെട്ട് സൗത്ത് ലൈവ് മാനേജിങ് എഡിറ്ററും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (...
കട്ടിൽ വാങ്ങാൻ തുക ചിലവാക്കിയെന്നത് വ്യാജ വാർത്ത; വിശദീകരിച്ച് ദേവസ്വം ബോർഡ്
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നത് ഖേദകരമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വരവ്- ചിലവ് കണക്കിലെ...
സിബിഐ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വയോധികയ്‌ക്ക് നഷ്‌ടമായത് ഒരുകോടി രൂപ
കണ്ണൂർ: കണ്ണൂരിൽ സിബിഐ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്. കണ്ണൂർ സ്വദേശിനിയുടെ ഒന്നരക്കോടി രൂപയാണ് തട്ടിയെടുത്തത്. നഗരത്തിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന 80 വയസോളം പ്രായമുള്ള വയോധികയ്‌ക്കാണ് ഒരുമാസത്തിനിടെ ഇത്രയും വലിയ തുക നഷ്‌ടമായത്.
പഹൽഗാം ഭീകരാക്രമണവുമായി...
ഫോളോ ചെയ്‌തത് ‘ബ്ളാക്ക് വെനം’ പേജ്; ആദിത്യയുടെ ഇൻസ്‌റ്റയിൽ ദുരൂഹത
കൊച്ചി: ചോറ്റാനിക്കരയിൽ പ്ളസ് വൺ വിദ്യാർഥിനി ആദിത്യയെ (16) വീടിനടുത്തുള്ള പറക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടി ഫോളോ ചെയ്‌തിരുന്ന ഇൻസ്‌റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ പോലീസിന് ലഭിച്ചു.
'ബ്ളാക്ക്...
എസ്‌ഐആർ; ഹിയറിങ് ഇന്ന് അവസാനിക്കും- അന്തിമ വോട്ടർ പട്ടിക 21ന്
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയാകുന്നു. എസ്‌ഐആറിൽ ഹിയറിങ്ങിനുള്ള സമയ പരി ഇന്നത്തോടെ അവസാനിക്കും. ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്.
ഇതിൽ 33,450 പേർ താമസം...









































