എൽഡിഎഫ് ബന്ധത്തിൽ വിള്ളൽ? സമരത്തിൽ പങ്കെടുക്കാതെ ജോസ് കെ മാണിയും ശ്രേയാംസ് കുമാറും
തിരുവനന്തപുരം: കേരള കോൺഗ്രസും (എം) ആർജെഡിയും മുന്നണിമാറുമെന്ന അഭ്യൂഹങ്ങൾ ശക്‌തമായിരിക്കെ, ജോസ് കെ മാണിയും എംവി ശ്രേയാംസ് കുമാറും എൽഡിഎഫ് സമരത്തിന് എത്തിയില്ല. മന്ത്രി റോഷി അഗസ്‌റ്റിൻ, ചീഫ് വിപ്പ് എൻ. ജയരാജ്...
എല്ലാം ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിന്? ദേവസ്വം ബോർഡിന് എന്താണ് പണി?
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെയും ദേവസ്വം ബോർഡിനെതിരെയും രൂക്ഷവിമർശനവുമായി ഹൈക്കോടതി. എല്ലാം ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിനെന്നും ദേവസ്വം ബോർഡിന് എന്താണ് പണിയെന്നും ഹൈക്കോടതി ചോദിച്ചു.
സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യ ഹരജികളിൽ...
രാഹുലിന്റെ അറസ്‌റ്റ് സ്‌പീക്കറെ അറിയിച്ച് എസ്ഐടി; റിപ്പോർട് എത്തിക്‌സ് കമ്മിറ്റിക്ക് വിടും
പത്തനംതിട്ട: ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്‌റ്റ് ചെയ്‌ത വിവരം സ്‌പീക്കർ എഎൻ ഷംസീറിനെ അറിയിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). റിപ്പോർട് ലഭിച്ചാലുടൻ പ്രിവ്‌ലിജ് ആൻഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിടുമെന്ന്...
കോഴിക്കോട് പിക്കപ്പും കാറും കൂട്ടിയിടിച്ച് മൂന്നുമരണം; രണ്ടുപേർക്ക് പരിക്ക്
കോഴിക്കോട്: ദേശീയപാതയിൽ കുന്നമംഗലം പതിമംഗലം അങ്ങാടി മുറിയനാൽ പത്താംമൈലിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്നുമരണം. പിക്കപ്പ് വാൻ ഡ്രൈവറും രണ്ട് യാത്രക്കാരുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. പിക്കപ്പ് വാനിന്റെ...
അമിത് ഷാ തിരുവനന്തപുരത്ത്; എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. രാവിലെ പത്‌മനാഭ സ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന അമിത് ഷാ ഇവിടെ...
ബലാൽസംഗ പരാതി; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്‌റ്റിൽ
പത്തനംതിട്ട: ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്‌റ്റിൽ. പാലക്കാട് നിന്നാണ് രാഹുലിനെ രാത്രി 12.30ഓടെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇ-മെയിൽ വഴി ലഭിച്ച പുതിയ ബലാൽസംഗ പരാതിയിലാണ് അറസ്‌റ്റ്. രാഹുലിനെ പത്തനംതിട്ട...
കണ്‌ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി പരിശോധന; രേഖകൾ കണ്ടെടുക്കാൻ ശ്രമം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ മുൻ തന്ത്രി കണ്‌ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി സംഘം പരിശോധന നടത്തുന്നു. ഉച്ചയ്‌ക്ക് 2.48നാണ് എസ്ഐടിയുടെ എട്ടംഗ സംഘം ചെങ്ങന്നൂർ മുണ്ടൻകാവ് താഴമൺ മഠത്തിലെത്തിയത്. ഒരു...
‘വാഗ്‌ദാനത്തിന് ബ്രാൻഡ് അംബാസഡർ ഉത്തരവാദിയല്ല’; മോഹൻലാലിന് എതിരെയുള്ള കേസ് റദ്ദാക്കി
കൊച്ചി: പരസ്യത്തിൽ നൽകിയ വാഗ്‌ദാനങ്ങൾ ധനകാര്യ സ്‌ഥാപനം പാലിച്ചില്ലെന്ന് കാണിച്ച് സ്‌ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാലിനെതിരെ നൽകിയ പരാതി ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം സ്വദേശിയുടെ പരാതിയാണ് കോടതി റദ്ദാക്കിയത്.
സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിന്റെ...









































