Thu, Jan 29, 2026
24 C
Dubai

പാലിയേക്കര ടോൾ പിരിവ് തടഞ്ഞത് നീട്ടി; കലക്‌ടർ നാളെ ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് നീട്ടി ഹൈക്കോടതി. ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനാലാണ് ഹൈക്കോടതി ടോൾപിരിവ് താൽക്കാലികമായി തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലാ കലക്‌ടർ നാളെ...

മീനംകൊല്ലിയിൽ 15കാരി ജീവനൊടുക്കിയ സംഭവം; പോലീസ് അന്വേഷണം തുടരുന്നു

പുൽപ്പള്ളി: 15 വയസുകാരിയെ പുൽപ്പള്ളി ടൗൺ പരിസരത്തെ തോട്ടത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. മീനംകൊല്ലി കനിഷ്‌ക നിവാസിൽ കനിഷ്‌ക (ചിപ്പി- 15) യെയാണ് ഇന്നലെ ഉച്ചയോടെ തൂങ്ങിമരിച്ച...

‘മാല മോഷണം പോയിട്ടേ ഇല്ല, ബിന്ദുവിനെ മോഷ്‌ടാവാക്കാൻ പോലീസ് കഥ മെനഞ്ഞു’

തിരുവനന്തപുരം: പേരൂർക്കടയിൽ മോഷണക്കുറ്റം ആരോപിച്ച് വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ ശ്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി വിദ്യാധരന്റെ അന്വേഷണ റിപ്പോർട്ടിലാണ്, പോലീസിനെതിരെ ഗുരുതരമായ...

‘പരിപാടിയുടെ ഗൗരവം ഉൾക്കൊണ്ടില്ല’, സദസിൽ ആളില്ല, സംഘാടകർക്ക് വിമർശനം

പാലക്കാട്: കഞ്ചിക്കോട് ഇൻഡസ്‌ട്രീസ്‌ വ്യാവസായിക സമ്മിറ്റിന് ആള് കുറഞ്ഞതിന് സംഘാടകർക്ക് മുഖ്യമന്ത്രിയുടെ വിമർശനം. എനിക്ക് ചിലത് പറയാൻ തോന്നുന്നുണ്ട്. പക്ഷേ, പറയാതിരിക്കുകയാണ് ഞാൻ. അത്രയും വിപുലമായ ഒരു പരിപാടിയുടെ ഗൗരവം ഉൾക്കൊള്ളാൻ കഴിഞ്ഞോ...

പീച്ചി പോലീസ് സ്‌റ്റേഷൻ മർദ്ദനം; സിഐ. പിഎം രതീഷിന് കാരണം കാണിക്കൽ നോട്ടീസ്

തൃശൂർ: പീച്ചി പോലീസ് സ്‌റ്റേഷൻ മർദ്ദനത്തിൽ കടവന്ത്ര സിഐ. പിഎം രതീഷിന് കാരണം കാണിക്കൽ നോട്ടീസ്. രതീഷ് പീച്ചി എസ്‌ഐ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്. നടപടി എടുക്കാതിരിക്കാൻ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന്...

അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത്‌ ഒരു മരണം കൂടി

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്‌ഥാനത്ത്‌ ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന വണ്ടൂർ തിരുവാലി സ്വദേശി എം. ശോഭനയാണ് (56) മരിച്ചത്. ഇതോടെ, ഒരു മാസത്തിനിടെ സംസ്‌ഥാനത്ത്‌...

മലപ്പുറത്ത് വീട്ടിലെ പ്രസവം കുറയുന്നു; ആരോഗ്യവകുപ്പിന്റെ ക്യാംപയിന് ഫലം

മലപ്പുറം: വീട്ടിൽ നടക്കുന്ന പ്രസവങ്ങൾക്കെതിരെ മലപ്പുറത്ത് ആരോഗ്യവകുപ്പ് ആരംഭിച്ച ക്യാംപയിൻ ഫലം കാണുന്നു. ലോകാരോഗ്യ ദിനത്തിലാണ് ക്യാംപയിന് തുടക്കമായത്. ക്യാംപയിൻ തുടങ്ങുന്നതിന് മുമ്പുള്ള ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 61 ഗാർഹിക പ്രസവങ്ങളാണ്...

ദസറ, ദീപാവലി, ക്രിസ്‌മസ്‌; ഓണം സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടണമെന്ന് ആവശ്യം

ബെംഗളൂരു: ഓണത്തിന് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടണമെന്ന ആവശ്യം ശക്‌തം. ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്ന് തിരുവനന്തപുരത്തേക്ക് മൂന്ന് സ്‌പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചത്. ഇവ ദസറ, ദീപാവലി, ക്രിസ്‌മസ്‌ സീസണിലേക്കും നീട്ടണമെന്നാണ്...
- Advertisement -