Sun, Mar 15, 2026
23.3 C
Dubai

‘ദ കേരള സ്‌റ്റോറി 2’; സിനിമയുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി 2’വിന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് സ്‌റ്റേ ചെയ്‌തുകൊണ്ടുള്ള ഉത്തരവ് ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ പുറപ്പെടുവിച്ചത്. നാളെയാണ് സിനിമ റിലീസ്...

‘ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം, പ്രവർത്തകർ സമീപത്തുപോലും എത്തിയില്ല’

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന്റേത് അഭിനയം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടത്തിയതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്‌തമായിട്ടുണ്ടെന്നും...

ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണംവിട്ട ബസ് കടകളിലേക്ക് ഇടിച്ചുകയറി

മാവേലിക്കര: ബസ് ഓടിച്ചുകൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. നിയന്ത്രണംവിട്ട ബസ് കടകളിലേക്ക് ഇടിച്ചുകയറി. ചെന്നിത്തല മുപ്പത്തഞ്ചിൽ സി. പ്രദീപാണ് (49) മരിച്ചത്. ഹരിപ്പാട്- പത്തനംതിട്ട സംസ്‌ഥാന പാതയിൽ മാവേലിക്കര നടക്കാവിൽ ഇന്ന്...

നിയമസഭാ തിരഞ്ഞെടുപ്പ്; പിണറായിയും വിജയരാഘവനും മൽസരിക്കുമോ? തീരുമാനം നാളെ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എ. വിജയരാഘവനും മൽസരിക്കുന്നതിൽ തീരുമാനം നാളെ ഉണ്ടായേക്കും. ഡെൽഹിയിൽ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുക. സിപിഎം...

സിസിടിവി പരിശോധിച്ച് സിആർപിഎഫ്; മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ല

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചില്ല. റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചെങ്കിലും മന്ത്രിയെ പ്രതിഷേധക്കാർ മർദ്ദിക്കുന്ന ദൃശ്യങ്ങളൊന്നും ഇതിലില്ല. മന്ത്രിക്കെതിരായ ആക്രമണത്തിന് പിന്നാലെ...

വീണാ ജോർജിന്റെ കഴുത്തിന് ക്ഷതം; എംആർഐ സ്‌കാനിങ് വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്തിന് ക്ഷതമുണ്ടെന്നും എംആർഐ സ്‌കാനിങ് വേണമെന്നും മെഡിക്കൽ ബുള്ളറ്റിൻ. ജില്ലാ ആശുപത്രി സൂപ്രണ്ട് നിയോഗിച്ച വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങിയ മെഡിക്കൽ ടീം മന്ത്രിയെ വിശദമായി പരിശോധിച്ചതിന് ശേഷമാണ്...

പ്രതിഷേധ സാധ്യത; വിഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി. സതീശന്റെ സുരക്ഷ വർധിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ പുതുയുഗ യാത്രാ വേദികളിൽ കൂടുതൽ പോലീസുകാരെത്തി. വിഡി. സതീശനെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. ചേർത്തലയിലും ആലപ്പുഴ ടൗണിലുമാണ് ഇനി...

വീണാ ജോർജിനെതിരായ ആക്രമണം; സംസ്‌ഥാന വ്യാപക ആക്രമണം, വധശ്രമത്തിന് കേസ്

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ സംസ്‌ഥാന വ്യാപകമായി സിപിഎം പ്രതിഷേധം. കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്‌തമായി. പ്രതിഷേധക്കാർ ഡിസിസി ഓഫീസിലേക്ക്...
- Advertisement -