Sat, Apr 20, 2024
30 C
Dubai

കുതിപ്പ് തുടർന്ന് പെട്രോൾ-ഡീസൽ വില; ഇന്നും കൂട്ടി

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 14 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 96 രൂപ 76 പൈസയും ഡീസൽ വില...

ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവിൽപന വൈകിയേക്കും

കൊച്ചി: സംസ്‌ഥാനത്ത് മദ്യ വിൽപ്പന വൈകിയേക്കും. ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവിൽപന നാളെ തുടങ്ങാൻ സാധ്യത ഇല്ലെന്നാണ് സൂചന. ആപ്പിൽ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ടെന്നാണ് ബെവ്കോ അധികൃതർ അറിയിച്ചത്. ബെവ്ക്യൂ ആപ്പ് പ്രതിനിധികളുമായി...

കോവിഡ് പുതിയ പഠനം; പ്രമേഹ ബാധിതർ അതീവ ജാഗ്രത പുലർത്തുക

കോഴിക്കോട്: തമിൾനാട്ടിൽ കോവിഡ് ഭേദമായവരിൽ നടത്തിയ പഠനമാണ് പുതിയ വെല്ലുവിളി ഉയർത്തുന്നത്. കോവിഡ് ഭേദമായവരിൽ നടത്തിയ പഠനം ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് നമ്മോട് പറയുന്നത്. കേരളം പോലെ പ്രമേഹ രോഗികളും ഹൃദ്‌രോഗികളും കൂടുതലുള്ള ഒരു...

ലൈഫ് മിഷൻ; രണ്ടാംഘട്ട ഗുണഭോക്‌താക്കളുടെ കരട് പട്ടിക പുറത്ത്

തിരുവനന്തപുരം: ലൈഫ് മിഷൻ ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്‌താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ വെബ്സൈറ്റായ life2020.kerala.gov.in ൽ ലഭ്യമാകും. 5,14,381 പേരാണ് കരട് പട്ടികയിലുള്ളത്. പട്ടികയിൽ...

മഹാമാരിയെ പിടിച്ചുകെട്ടാൻ ‘വാക്‌സിനേഷൻ’; എന്താണ് യാഥാർഥ്യം ? അറിയേണ്ടതെല്ലാം

ആധുനിക മനുഷ്യ സമൂഹം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായ കോവിഡ് മഹാമാരിയെ പിടിച്ചു കെട്ടാനുള്ള വാക്‌സിനേഷൻ പ്രവർത്തനത്തിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ശാസ്‌ത്രലോകം മനുഷ്യരാശിയുടെ നൻമക്കായി മുന്നോട്ടുവെക്കുന്ന വാക്‌സിനേഷൻ എത്രത്തോളം നിർണായകമാണെന്ന് അറിയാൻ...

കാന്തപുരത്തിന്റെ പേരില്‍ വ്യാജവാര്‍ത്ത; ഫേസ്ബുക് ‘ഫാൾസ് ടാഗ്’ ലഭിച്ച ആദ്യ മലയാളം മാദ്ധ്യമമായി മീഡിയ...

കോഴിക്കോട്: ഫേസ്ബുക് 'ഫാൾസ് ഇൻഫർമേഷൻ ടാഗ്' ലഭിച്ച ആദ്യ മലയാളം മാദ്ധ്യമമായി 'ജമാഅത്തെ ഇസ്‌ലാമിക്ക്' കീഴിലുള്ള മീഡിയ വൺ മാറി. മലയാള മാദ്ധ്യമ രംഗത്ത് നിന്നുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ ഫേസ്ബുക് പേജിൽ ആദ്യമായാണ്...

2021ലെ എഴുത്തച്ഛൻ പുരസ്‌കാരം പി വൽസലയ്‌ക്ക്‌

തിരുവനന്തപുരം: 2021ലെ എഴുത്തച്ഛൻ പുരസ്‌കാരം നോവലിസ്‌റ്റും ചെറുകഥാകൃത്തുമായ പി വൽസലയ്‌ക്ക്‌. സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്‌ക്ക്‌ കേരള സർക്കാർ നൽകി വരുന്ന പരമോന്നത പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തി പത്രവും...

ഗ്യാസ് സിലിണ്ടര്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍

Prevent Gas Cylinder Disasters - Malayalam: 1826ല്‍ ഇംഗ്‌ളണ്ടുകാരനായ ജെയിംസ് ഷാര്‍പ് കണ്ടുപിടുത്ത അവകാശം തന്റെ പേരില്‍ സ്വന്തമാക്കിയ ഗ്യാസ് സ്‌റ്റൗ എന്ന ഉപകരണം വിപ്‌ളവകരമായ പാചകമാറ്റമാണ് ലോകത്ത് നടത്തിയത്. കണ്ടുപിടുത്തം കഴിഞ്ഞെങ്കിലും...
- Advertisement -