40 ലക്ഷം തൊഴിൽ, വീട്ടമ്മമാർക്കും പെൻഷൻ; എൽഡിഎഫ് പ്രകടന പത്രിക പുറത്ത്
തിരുവനന്തപുരം: വമ്പൻ വാഗ്ദാനങ്ങളുമായി എല്ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. മുന്നണി നേതാക്കള് ചേര്ന്ന് എകെജി സെന്ററിൽ വെച്ചാണ് പത്രിക പ്രകാശനം ചെയ്തത്. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഭാഗത്ത് 50...
സംസ്ഥാനത്ത് ബാക് ടു ബേസിക്സ് ക്യാംപയിൻ ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വര്ധിക്കുന്ന സാഹചര്യത്തില് ബാക് ടു ബേസിക്സ് ക്യാംപയിന് ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. എല്ലാവരും സ്വയം രക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തില് ആദ്യം പഠിച്ച പാഠങ്ങള് വീണ്ടുമോര്ക്കണം. ആരും...
കോവിഡ് പ്രതിരോധം ചര്ച്ച ചെയ്യാന് സര്വ്വകക്ഷി യോഗം ഇന്ന്
തിരുവനന്തപുരം: കേരളത്തില് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില് രോഗ പ്രതിരോധത്തിലെ കൂടുതല് നടപടികള് ചര്ച്ച ചെയ്യാന് സര്വ്വകക്ഷി യോഗം ഇന്ന് ചേരും.
പ്രതിദിന രോഗബാധ 7000 കടന്നത്തോടെ ആശങ്കയേറുകയാണ്. സംസ്ഥാനത്ത് അടച്ചിടല് നടപ്പാക്കുന്നതില് ഭൂരിഭാഗം...
ആരോഗ്യ കേരളത്തിൽ 4 പേർക്ക് ജോലി നൽകിയെന്ന് സരിത; ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് സരിതയുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. ആരോഗ്യകേരളം പദ്ധതിയിൽ 4 പേർക്ക് നിയമനം നൽകിയെന്ന് സംഭാഷണത്തിൽ പറയുന്നു. പരാതിക്കാരനുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. പിൻവാതിൽ നിയമനത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കും...
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റില്ല, ഹരജി തള്ളി
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സർക്കാരിന്റെയും നടിയുടെയും ആവശ്യം അംഗീകരിക്കാത്ത ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജിയാണ്...
വൈറ്റില മേൽപാലത്തിലൂടെ വാഹനം കടത്തിവിട്ട കേസ്; പ്രതികൾ റിമാൻഡിൽ
കൊച്ചി: ഉൽഘാടനത്തിന് മുൻപ് വൈറ്റില മേൽപാലം തുറന്ന് അനധികൃതമായി വാഹനങ്ങൾ കടത്തി വിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ. നിപുണ് ചെറിയാന്, സൂരജ്, ആഞ്ചലോസ്, റാഫേല് എന്നിവരെയാണ് പോലീസ് റിമാൻഡ് ചെയ്തത്. അനധികൃതമായി...
സീറ്റ് വിഭജനത്തിൽ പരാതിയില്ല; തൃപ്തരാണെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: എൽഡിഎഫിലെ സീറ്റ് വിഭജനത്തിൽ തങ്ങൾക്ക് പരാതിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിലവിലെ സാഹചര്യങ്ങളിൽ തങ്ങൾ തൃപ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും ഒരു കക്ഷി എൽഡിഎഫിൽ വന്നതിന്റെ പേരിൽ സിപിഐയുടെ...
പ്രസ്താവന അനുചിതം; കെഎസ്ആർടിസി എംഡിക്കെതിരെ എളമരം കരീം
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ക്രമക്കേട് നടത്തുന്നു എന്ന എംഡി ബിജു പ്രഭാകറിന്റെ പ്രസ്താവനക്ക് എതിരെ വിമർശനവുമായി എളമരം കരീം എംപി. എംഡിയുടേത് അനുചിതമായ പ്രസ്താവനയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതൊന്നും വാർത്താ സമ്മേളനം നടത്തിയല്ല വിശദീകരിക്കേണ്ടത്...