Fri, Apr 26, 2024
33 C
Dubai

അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യത; യെല്ലോ അലർട്

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബികടലിലും ലക്ഷദ്വീപിന് സമീപത്തുമായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി വിവിധ...

ഇല്ലാത്ത കരാർ ഉണ്ടെന്ന് പറഞ്ഞ് വോട്ട് പിടിക്കാനാണ് യുഡിഎഫ് ശ്രമം; ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: മൽസ്യ തൊഴിലാളികൾക്ക് പിണറായി സർക്കാർ നൽകിയ പരിഗണയിലുള്ള വിഭ്രാന്തിയാണ് യുഡിഎഫിനെന്ന് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ. ഇല്ലാത്ത കരാറിനെക്കുറിച്ച് അടിസ്‌ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ ഈ വിഭ്രാന്തിയാണെന്നും അവർ പറഞ്ഞു. ഇഎംസിസി കരാറുമായി ബന്ധപ്പെട്ട്...

സംസ്‌ഥാനത്ത് ലാബ് നെറ്റ് വര്‍ക്ക് സംവിധാനം നടപ്പിലാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ട് വര്‍ഷത്തിനകം ലാബ് നെറ്റ് വര്‍ക്ക്- ലാബുകളുടെ ശൃംഖല നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആധുനിക പരിശോധനാ സൗകര്യങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തെക്കാട്...

കോൺഗ്രസ് പ്രവർത്തക സമിതി; സ്‌ഥിരം ക്ഷണിതാവാക്കിയതിൽ അതൃപ്‌തിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗത്വം നൽകാതെ സ്‌ഥിരം ക്ഷണിതാവ് മാത്രമാക്കിയതിൽ അതൃപ്‌തി പ്രകടിപ്പിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യാതൊരു ചർച്ചയും നടത്താതെയാണ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചത്. ഇപ്പോൾ കിട്ടിയത്...

തിരഞ്ഞെടുപ്പ് സർവേ; ജനവികാരം അട്ടിമറിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സർവേകളെ എതിർത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. ജനവികാരത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവിനെ കരിവാരി തേക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. കേരളത്തിലെ പ്രധാന മാദ്ധ്യമങ്ങൾ ഏകപക്ഷീയമായി പെരുമാറുകയാണെന്നും...

കൊല്ലത്ത് പിക്കപ്പ് വാൻ ഇടിച്ച് മൂന്ന് പെൺകുട്ടികൾ മരിച്ചു

തെൻമല: കൊല്ലം തെൻമലയിൽ കാൽനട യാത്രക്കാരികളായ മൂന്ന് പെൺകുട്ടികൾ പിക്കപ്പ് വാനിടിച്ച് മരിച്ചു. ഉറുകുന്ന് നേതാജി വാർഡ് ഓലിക്കര പുത്തൻവീട്ടിൽ അലക്‌സ്-സിന്ധു ദമ്പതികളുടെ മക്കളായ ശാലിനി(14), ശ്രുതി(11), ഉറുകുന്ന് ജിഷ ഭവനിൽ കുഞ്ഞുമോൻ-...

ഉൽസവത്തിനിടെ തർക്കം; ആലപ്പുഴയിൽ 15കാരനെ കുത്തി കൊലപ്പെടുത്തി

ആലപ്പുഴ: പത്താം ക്‌ളാസുകാരനെ കുത്തി കൊലപ്പെടുത്തി. ക്ഷേത്ര ഉൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പടയണിവട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. പടയണിവട്ടം ക്ഷേത്ര ഉൽസവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്. നാല് പേർ ചേർന്നാണ് ആക്രമിച്ചത്....

രോഗബാധ 28,469, പോസിറ്റിവിറ്റി 22.46%, മരണം 30

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,31,155 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,26,773 ആണ്. ഇതിൽ രോഗബാധ 28,469 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 8122 പേരാണ്....
- Advertisement -