തിരഞ്ഞെടുപ്പ് സർവേ; ജനവികാരം അട്ടിമറിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല

By News Desk, Malabar News
Ramesh-Chennithala on kodakara hawala case
Ajwa Travels

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സർവേകളെ എതിർത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. ജനവികാരത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവിനെ കരിവാരി തേക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. കേരളത്തിലെ പ്രധാന മാദ്ധ്യമങ്ങൾ ഏകപക്ഷീയമായി പെരുമാറുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സ്‌ഥാനാർഥിയും പ്രകടന പട്ടികയും വരുന്നതിന് മുൻപേയാണ് പല സർവേകളും നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: സ്വർണ്ണക്കടത്ത്; അഞ്ച് പ്രതികൾക്ക് മാപ്പ് നൽകണമെന്ന് എന്‍ഐഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE