ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവിൽപന വൈകിയേക്കും

By News Desk, Malabar News
bevq
Representational image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് മദ്യ വിൽപ്പന വൈകിയേക്കും. ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവിൽപന നാളെ തുടങ്ങാൻ സാധ്യത ഇല്ലെന്നാണ് സൂചന. ആപ്പിൽ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ടെന്നാണ് ബെവ്കോ അധികൃതർ അറിയിച്ചത്. ബെവ്ക്യൂ ആപ്പ് പ്രതിനിധികളുമായി ബെവ്കോ മാനേജിംഗ് ഡയറക്‌ടർ ചർച്ച നടത്തി.

സംസ്‌ഥാനത്ത് ടിപിആർ കുറഞ്ഞ പ്രദേശങ്ങളിൽ ബെവ്കോ, ബാറുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ ഇന്നലെ അനുമതി നൽകിയിരുന്നു. ആപ്പിൽ സ്ളോട്ട് ബുക്ക് ചെയ്‌ത്‌ ടോക്കൺ വഴിയാകും മദ്യവിൽപ്പന.

Entertainment News: ‘ആറാട്ട് തിയേറ്ററില്‍ തന്നെ’; റിലീസ് ഒക്‌ടോബര്‍ 14നെന്ന് ബി ഉണ്ണികൃഷ്‌ണന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE