Fri, Apr 26, 2024
30.3 C
Dubai
Home Tags BevQ App

Tag: BevQ App

മദ്യശാലകൾക്ക് മുൻപിലെ തിരക്ക്; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: മദ്യശാലകൾക്ക് മുൻപിലെ തിരക്കിൽ സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് കല്യാണത്തിന് 20 പേർ പങ്കെടുക്കുമ്പോൾ ബെവ്കോയ്‌ക്ക് മുൻപിൽ കൂട്ടയിടിയാണെന്ന് കോടതി വിമർശിച്ചു. എക്‌സൈസ് കമ്മീഷണറും...

ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവിൽപന വൈകിയേക്കും

കൊച്ചി: സംസ്‌ഥാനത്ത് മദ്യ വിൽപ്പന വൈകിയേക്കും. ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യവിൽപന നാളെ തുടങ്ങാൻ സാധ്യത ഇല്ലെന്നാണ് സൂചന. ആപ്പിൽ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ടെന്നാണ് ബെവ്കോ അധികൃതർ അറിയിച്ചത്. ബെവ്ക്യൂ ആപ്പ് പ്രതിനിധികളുമായി...

നഷ്‌ടം 1000 കോടി കടന്നു; ലോക്ക്ഡൗൺ പിൻവലിച്ചാൽ ഉടൻ മദ്യശാലകൾ തുറക്കണം; ബെവ്കൊ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിൻവലിച്ചാൽ ഉടൻ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബെവ്‌കോ. ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നത് കാരണമുള്ള നഷ്‌ടം ആയിരം കോടി പിന്നിട്ടതായും ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്‌ടം പെരുകുമെന്നും എംഡി യോഗേഷ്...

ബെവ്‌ക്യൂ ആപ്പിന്റെ പ്രവർത്തനം പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യവിൽപനക്കായി സർക്കാർ ഏർപ്പെടുത്തിയിരുന്ന ബെവ്ക്യൂ ആപ്പ് പുനരാരംഭിക്കാൻ ആലോചന. ലോക്ക്ഡൗൺ അവസാനിച്ചാൽ വീണ്ടും മദ്യശാലകൾ തുറക്കുമ്പോൾ ഉണ്ടാവുന്ന തിരക്ക് ഒഴിവാക്കാനാണ് നടപടി. ഔട്ട്‌ലെറ്റുകൾ അടച്ചിട്ടതോടെ ബെവ്കോയ്‌ക്ക്‌ വലിയ വരുമാന നഷ്‌ടമാണുണ്ടായത്. അതിനാൽ...

സംസ്‌ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകളുടെ സമയം ഒരുമണിക്കൂർ കുറച്ചു

തിരുവനന്തപുരം: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കുറച്ചു. നിലവിൽ രാവിലെ 10 മുതൽ രാത്രി 9 വരെയാണ് സമയം. ഇനി മുതൽ രാത്രി 8...

ബെവ്കോ കൗണ്ടറുകൾക്ക് മുന്നിൽ ആൾക്കൂട്ടം പാടില്ല; പുതിയ സർക്കുലർ

തിരുവനന്തപുരം: ബെവ്‌ക്യൂ ആപ്പ് ഒഴിവാക്കിയതിന് പിന്നാലെ കൗണ്ടറുകൾക്ക് മുന്നിൽ പാലിക്കേണ്ട നിയന്ത്രണങ്ങൾ വ്യക്‌തമാക്കി കൊണ്ട് ബെവ്കോ പുതിയ സർക്കുലർ പുറത്തിറക്കി. കൗണ്ടറിന് മുന്നിൽ ഒരുസമയം 5 പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളുവെന്ന് സർക്കുലറിൽ...

ബെവ്‌ക്യു ആപ്പ് ഒഴിവാക്കി; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ബാറുകൾ തുറന്നതിനാൽ  നിലവിൽ മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ആവശ്യമില്ല. അതിനാലാണ് ആപ്പ് റദ്ദാക്കിയത്. അടച്ചിടൽ കാലത്താണ് മദ്യവിൽപ്പനക്ക് ആപ്പ് കൊണ്ടുവന്നത്....

സംസ്‌ഥാനത്ത് ബാറുകള്‍ തുറന്നു; ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ബാറുകള്‍ തുറന്ന സാഹചര്യത്തില്‍ ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ബാറുകള്‍ തുറന്നതോടെ ആളുകള്‍ക്ക് നേരിട്ടെത്തി മദ്യം വാങ്ങാനുള്ള അവസരം നിലനില്‍ക്കുന്നതിനാല്‍ ആപ്പിന് ഇനി പ്രസക്‌തി ഇല്ലെന്നാണ് എക്‌സൈസ്...
- Advertisement -