സംസ്‌ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകളുടെ സമയം ഒരുമണിക്കൂർ കുറച്ചു

By Staff Reporter, Malabar News
Kerala_Beverages_Corporation
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കുറച്ചു. നിലവിൽ രാവിലെ 10 മുതൽ രാത്രി 9 വരെയാണ് സമയം. ഇനി മുതൽ രാത്രി 8 മണിക്ക് ഷോപ്പുകൾ അടയ്‌ക്കും.

കർഫ്യൂ ആരംഭിക്കുന്നതിന് മുൻപ് ജീവനക്കാർക്ക് വീടുകളിലെത്താനുള്ള സൗകര്യം ഒരുക്കണമെന്ന് ബെവ്കോ അധികൃതര്‍ നിർദേശിച്ചു. 265 ഔട്ട്ലെറ്റുകളാണ് ബെവ്കോക്കുള്ളത്. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ബെവ്ക്യൂ ആപ്പ് വീണ്ടും ഉപയോഗിക്കുന്നതിനെ ക്കുറിച്ച് ആലോചനകൾ നടത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Read Also: സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വർധിപ്പിക്കരുത്; ഹരജി സുപ്രീം കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE