Sun, Mar 15, 2026
23.3 C
Dubai

എയിംസ്; കേരളത്തിന്റെ ആവശ്യം നിസാരമായി കാണാനാകില്ല- ഹൈക്കോടതി

കൊച്ചി: എയിംസിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. എയിംസ് വേണെമെന്ന കേരളത്തിന്റെ ആവശ്യം നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. കിനാലൂരിൽ എയിംസ് സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനത്തിന് കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നെങ്കിലും മറുപടി സമർപ്പിക്കാൻ വീണ്ടും...

തിരുവനന്തപുരത്ത് പരീക്ഷണത്തിനില്ല; സിറ്റിങ് എംഎൽഎമാരെ തന്നെ ഇറക്കാൻ സിപിഎം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പരീക്ഷണത്തിന് മുതിരാതെ സിപിഎം. പത്ത് സിറ്റിങ് എംഎൽഎമാരെയും വീണ്ടും മൽസരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായി. ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശം സംസ്‌ഥാന നേതൃത്വത്തിന് കൈമാറും. വിജയസാധ്യത പരിഗണിച്ചാണ് എല്ലാ...

സുധയുടെ കൊലപാതകം ആസൂത്രിതമല്ല, വാക്കു തർക്കത്തിനിടെ അടിപിടി, കൊന്ന് ട്രാക്കിലിട്ടു

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടയം ചിങ്ങവനം പനച്ചിക്കൽ സ്വദേശിനി സുധ ബേബിയുടെ (46) കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കൊലപാതകം ആസൂത്രിതമല്ലെന്നാണ് പോലീസ് പറയുന്നത്. കുടുംബ...

പിഎസ്‌സി; അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി, 40 വയസാക്കി

തിരുവനന്തപുരം: പിഎസ്‌സി നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി. ഇനിമുതൽ 40 വയസുവരെ ഉള്ളവർക്ക് അപേക്ഷിക്കാം. നിലവിൽ 36 വയസായിരുന്നു പ്രായപരിധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം. ഒബിസി സംവരണ വിഭാഗങ്ങൾക്ക് 43...

‘കേരള’ എന്നതിന് പകരം ‘കേരളം’; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരള' എന്നത് മാറ്റി 'കേരളം' എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബില്ല് രാഷ്‌ട്രപത്രി നിയമസഭയ്‌ക്ക് അയക്കും. സഭയുടെ അഭിപ്രായം തേടിയ ശേഷം കേന്ദ്രം തുടർനടപടി സ്വീകരിക്കും....

കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനി, ഷർട്ടിലെ രക്‌തക്കറ തെളിവായി; പ്രതി പിടിയിൽ

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശിനിയായ സുധ ബേബിയാണ് കൊല്ലപ്പെട്ടത്. സംഭവം കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. കേസിലെ പ്രതിയെ പോലീസ് പിടികൂടി. കൊച്ചി...

‘സർക്കാരിന്റെ അവകാശം’; നവകേരള സർവേ തടഞ്ഞ ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

കൊച്ചി: നവകേരള സർവേ തടഞ്ഞ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. ക്ഷേമപദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നു എന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സർക്കാരിന് വേണ്ടി...

‘ദ കേരള സ്‌റ്റോറി 2; സിനിമയ്‌ക്ക് കേരളത്തിന്റെ പേര്, ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല’

കൊച്ചി: വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി 2’വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. സിനിമയ്‌ക്ക്‌ കേരളത്തിന്റെ പേരാണ് എന്നതുകൊണ്ട് ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത്...
- Advertisement -