Mon, Mar 23, 2026
25.6 C
Dubai

സാമ്പത്തിക ബാധ്യത; ആര്യനാട് പഞ്ചായത്തംഗം ജീവനോടുക്കി, സിപിഎമ്മിനെതിരെ കോൺഗ്രസ്

തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്‌ക്കകം വാർഡ് അംഗം എസ്. ശ്രീജയെ (48) ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കോൺഗ്രസ് അംഗമാണ്. സാമ്പത്തിക ബാധ്യതയാണ് ആത്‍മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. 30 ലക്ഷത്തോളം രൂപയുടെ ബാധ്യത...

‘ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന’; നേതൃത്വത്തെ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന് നേതൃത്വത്തെ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ, ആരോപണങ്ങൾക്ക് രാഹുൽ തന്നെ മറുപടി പറയട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വമുള്ളത്. പൊതുമധ്യത്തിൽ രാഹുൽ...

ആർപ്പുവിളികളുമായി നാടും നഗരവും; തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര

തിരുവനന്തപുരം: തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം ദിനം. നൻമയുടെ പൂവിളികൾ ഉയരുന്ന ശുഭദിനം. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ലോകപ്രശസ്‌തമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങുന്നത്. രാവിലെ...

അമീബിക് മസ്‌തിഷ്‌ക ജ്വരം; ചികിൽസയിൽ 18 പേർ, ശനിയും ഞായറും ജനകീയ ക്യാംപെയ്ൻ

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം വ്യാപനം തടയാൻ നടപടിയുമായി സംസ്‌ഥാന സർക്കാർ. ഈമാസം 30നും 31നും സംസ്‌ഥാനത്തെ മുഴുവൻ കിണറുകളും ക്ളോറിനേറ്റ് ചെയ്യണമെന്നും ജലസംഭരണ ടാങ്കുകൾ തേച്ചു കഴുകി വൃത്തിയാക്കണമെന്നും സർക്കാർ നിർദ്ദേശം...

ചുങ്കത്ത് നിന്ന് കാണാതായ യുവാവിനെ കൊന്നു കുഴിച്ചുമൂടി; രണ്ട് സുഹൃത്തുക്കൾ അറസ്‌റ്റിൽ

കോഴിക്കോട്: ചുങ്കം വെസ്‌റ്റ്ഹിൽ സ്വദേശിയായ വിജിൽ എന്ന യുവാവിനെ കാണാതായ കേസിൽ നിർണായക വഴിത്തിരിവ്. 2019ലാണ് വിജിലിനെ കാണാതാവുന്നത്. കേസിൽ സുഹൃത്തുക്കളായ രണ്ടുപേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. വാഴത്തുരുത്തി കുളങ്ങരക്കണ്ടിയിൽ കെകെ നിഖിൽ, വേണ്ടരി...

ഗ്യാസ് ക്രിമറ്റോറിയത്തിലെ വാതകത്തിൽ നിന്ന് തീ പടർന്ന് മൂന്നുപേർക്ക് പൊള്ളലേറ്റു

റാന്നി: വയോധികയുടെ സംസ്‌കാര ചടങ്ങിൽ കർമം ചെയ്യുന്നതിനിടെ ഗ്യാസ് ക്രിമറ്റോറിയത്തിലെ വാതകത്തിൽ നിന്ന് തീ പടർന്ന് മൂന്നുപേർക്ക് പൊള്ളലേറ്റു. പുതമൺ പുത്തൻപുരയ്‌ക്കൽ ജിജോ (39), തോട്ടമൺ മേപ്രത്ത് രാജേഷ് (37), സുഹൃത്ത് പ്രദീപ്...

അജിത് കുമാറിനെ സംരക്ഷിക്കാൻ സർക്കാർ നീക്കം; മുൻ ഡിജിപിയുടെ രണ്ട് റിപ്പോർട്ടുകൾ മടക്കി

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിക്കാൻ സർക്കാർ നീക്കം. തൃശൂർ പൂരം കലക്കൽ, എഡിജിപി പി. വിജയൻ നൽകിയ പരാതി എന്നിവയുമായി ബന്ധപ്പെട്ട് മുൻ പോലീസ് മേധാവി ദർവേഷ് സാഹിബ് അജിത്...

ഓണക്കിറ്റ് വിതരണം നാളെമുതൽ; വെളിച്ചെണ്ണ അടക്കം 15 ഇനം സാധനങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് നാളെമുതൽ വിതരണം ചെയ്യും. സംസ്‌ഥാനതല ഉൽഘാടനം രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യമന്ത്രി ജിആർ അനിൽ നിർവഹിക്കും. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യ കിറ്റാണ്...
- Advertisement -