ശബരിമല സ്വർണക്കൊള്ള; എ. പത്‌മകുമാറിന് ജാമ്യം, പുറത്തിറങ്ങാനാകില്ല
കൊല്ലം: ശബരിമലയിലെ കട്ടിളപ്പാളികൾ കടത്തിയ കേസിൽ സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടുമായ എ. പത്‌മകുമാറിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ കടത്തിയ കേസിൽ...
പാനൂരിൽ സ്‍ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ജെസിബി ഡ്രൈവർക്ക് പരിക്ക്
കണ്ണൂർ: പാനൂരിൽ മണ്ണ് മാറ്റുന്നതിനിടെ സ്‍ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ജെസിബി ഡ്രൈവർക്ക് പരിക്ക്. കൊളവല്ലൂർ മേപ്പാട്ട് വീട്ടുപറമ്പിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്‍ഫോടനം ഉണ്ടായത്. സ്‌റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക വിവരം.
അബ്‌ദുൽ സലാമിന്റെ...
ജവാന് പിന്നാലെ ‘മലബാർ മിസ്‌റ്ററി’; അരലിറ്ററിന് 400 രൂപ, പ്രഖ്യാപനം ശനിയാഴ്‌ച
പാലക്കാട്: മലബാർ ഡിസ്‌റ്റിലറീസിൽ പുതുതായി നിർമിക്കുന്ന മദ്യത്തിന് 'മലബാർ മിസ്‌റ്ററി' എന്ന് പേരിടുമെന്ന് സൂചന. ശനിയാഴ്‌ച മേനോൻപാറയിൽ നടക്കുന്ന പ്ളാന്റ് ഉൽഘാടന ചടങ്ങിൽ പ്രഖ്യാപനമുണ്ടാവും. രാവിലെ 10.30ന് എക്‌സൈസ് മന്ത്രി എംബി. രാജേഷാണ്...
വയനാട് ടൗൺഷിപ്പ്; ഒന്നാംഘട്ട നറുക്കെടുപ്പ് ഇന്ന്, 178 ഗുണഭോക്‌താക്കൾ പങ്കെടുക്കും
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിലെ വീടുകളിലെ ആദ്യഘട്ട കൈമാറ്റത്തിനായി, ഫേസ് ഒന്നിൽ ഉൾപ്പെട്ട ഗുണഭോക്‌താക്കൾക്കായുള്ള നറുക്കെടുപ്പ് ഇന്ന് രാവിലെ 11ന് മന്ത്രി ഒആർ. കേളുവിന്റെ...
വീട്ടമ്മയുടെ വയറ്റിൽ അഞ്ചുവർഷമായി കത്രിക; ചികിൽസാ പിഴവ്, നിഷേധിച്ച് ഡോക്‌ടർ
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് ഡോക്‌ടർ ലളിതാംബിക. വിവാദമായ ഈ ശസ്‌ത്രക്രിയ നടത്തിയത് താനല്ലെന്ന് 100 ശതമാനം ഉറപ്പോടെ പറയാൻ കഴിയുമെന്ന് അവർ...
വയനാട് ടൗൺഷിപ്പ്; ആദ്യഘട്ട താക്കോൽദാനം ബുധനാഴ്‌ച, 178 വീടുകൾ കൈമാറും
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി. ഈമാസം 25 ബുധനാഴ്‌ച വൈകീട്ട് നാലിന് എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ...
ഹണി എം. വർഗീസിന് സ്‌ഥലം മാറ്റം; നടിയെ ആക്രമിച്ച കേസിലെ ജഡ്‌ജി
കൊച്ചി: എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം. വർഗീസിന് സ്‌ഥലം മാറ്റം. ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിയായാണ് ഹണി എം. വർഗീസിനെ നിയമിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടത്തിയതും...
‘ദ കേരള സ്‌റ്റോറി 2’ വിവാദം; സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
കൊച്ചി: വിവാദ ചിത്രം 'ദ കേരള സ്‌റ്റോറി 2'വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സെൻസർ ബോർഡിന് കേരള ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിന്റെ നിർമാതാക്കളായ സൺഷൈൻ പിക്‌ചേഴ്‌സിനോടും കോടതി വിശദീകരണം...








































