സ്‌കൂൾ സമയമാറ്റം; ഈ അധ്യയനവർഷം മുതൽ, സമസ്‌തയുടെ എതിർപ്പ് തള്ളി സർക്കാർ
തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റവുമായി സർക്കാർ മുന്നോട്ട്. വിഷയത്തിൽ സമസ്‌തയുടെ എതിർപ്പ് സർക്കാർ തള്ളി. സംസ്‌ഥാനത്ത് നടപ്പാക്കിയ സ്‌കൂൾ സമയമാറ്റം ഈ അധ്യയനവർഷം തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിവിധ മത...
ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം; മൂന്ന് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
കണ്ണൂർ: ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ മൂന്ന് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്‌ഥരെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ജയിൽ...
ഗോവിന്ദച്ചാമി പിടിയിൽ; വലയിലായത് തളാപ്പിലെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്ന്
കണ്ണൂർ: ഇന്ന് പുലർച്ചെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പ് ആളൊഴിഞ്ഞ വീട്ടുവളപ്പിൽ നിന്നാണ് ഇയാൾ പിടിയിലായത്. റോയി എന്നയാളുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്തെ കിണറിന്റെ പടവിൽ നിന്നാണ്...
അതിശക്‌തമായ മഴ; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്, രണ്ട് ജില്ലകളിൽ അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.
60...
ഗോവിന്ദച്ചാമി ജയിൽ ചാടി; സംസ്‌ഥാന വ്യാപക തിരച്ചിൽ
കണ്ണൂർ: ട്രെയിനിൽ വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയത്. ഇന്ന് പുലർച്ചെയാണ്...
ഐപിഎസ് തലത്തിൽ അഴിച്ചുപണി; പത്തനംതിട്ട എസ്‌പിക്ക് സുപ്രധാന ചുമതല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പടെ ഐപിഎസ് തലത്തിൽ വൻ അഴിച്ചുപണിയുമായി സർക്കാർ. ആകെ 11 പേർക്കാണ് മാറ്റം. ഇഡി ഉദ്യോഗസ്‌ഥനെ അഴിമതിക്കേസിൽ കുരുക്കിയ എസ് ശശിധരനെ വിജിലൻസിൽ നിന്നും പോലീസ്...
കനത്ത മഴ; ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ അവധി, കാസർഗോഡ് പ്രാദേശിക അവധി
തൊടുപുഴ: കനത്ത മഴയെ തുടർന്ന് ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പ്രഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പടെയുള്ള എല്ലാ...
സ്‌കൂൾ സമയമാറ്റം; മത സംഘടനകളുമായുള്ള സർക്കാരിന്റെ ചർച്ച നാളെ
തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ നാളെ മതസംഘടനകളുമായി ചർച്ച നടത്തും. വെള്ളിയാഴ്‌ച വൈകീട്ട് 4.30നാണ് ചർച്ച. ബുധനാഴ്‌ച നടത്താനിരുന്ന ചർച്ചയാണ് നാളത്തേക്ക് മാറ്റിയത്. സമസ്‌ത അടക്കം വിവിധ സംഘടനകൾ സമയമാറ്റത്തെ ശക്‌തമായി...









































