അവധി അപേക്ഷ നൽകി രജിസ്‌ട്രാർ കെഎസ് അനിൽ കുമാർ; നിരസിച്ച് വിസി
തിരുവനന്തപുരം: കേരള സർവകലാശാല വിഷയത്തിൽ പുതിയ നീക്കവുമായി സസ്‌പെഷനിലുള്ള രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാർ. വിസിക്ക് അവധി അപേക്ഷ നൽകിയിരിക്കുകയാണ് അദ്ദേഹം. ആരോഗ്യപരമായ കാരണങ്ങളാൽ ജൂലൈ ഒമ്പത് മുതൽ കുറച്ച് ദിവസത്തേക്ക്...
ഇനി ജാനകി. വി; പേരുമാറ്റം അംഗീകരിച്ച് നിർമാതാക്കൾ, കേസ് ബുധനാഴ്‌ച വീണ്ടും പരിഗണിക്കും
കൊച്ചി: ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിന്റെ നിർദ്ദേശം അംഗീകരിച്ച് നിർമാതാക്കൾ. സിനിമയിലെ നായികാ കഥാപാത്രമായ ജാനകിയുടെ പേര് ജാനകി. വി എന്ന് മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ...
സർക്കാരിന് തിരിച്ചടി; കീം റാങ്ക് ലിസ്‌റ്റ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശന യോഗ്യതാ റാങ്ക് ലിസ്‌റ്റ് റദ്ദാക്കി ഹൈക്കോടതി. റാങ്ക് ലിസ്‌റ്റ് പുനഃക്രമീകരിക്കണമെന്നും അവസാന നിമിഷത്തിൽ പുതിയ സമവാക്യം കൊണ്ടുവന്നത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും വ്യക്‌തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
റാങ്ക്...
‘ഓഫീസിൽ കയറരുത്, ചുമതലകൾ വഹിക്കരുത്’; അനിൽകുമാറിന് വിസിയുടെ നോട്ടീസ്
തിരുവനന്തപുരം: കേരള സർവകലാശാല വിഷയത്തിൽ നിലപാട് കടുപ്പിച്ച് താൽക്കാലിക ചുമതലയുള്ള വിസി ഡോ. സിസ തോമസ്. രജിസ്‌ട്രാർ ഡോ. കെഎസ് അനിൽകുമാർ ഓഫീസിൽ കയറരുതെന്നും ഔദ്യോഗിക ചുമതലകൾ വഹിക്കരുതെന്നും കാട്ടി വിസി നോട്ടീസ്...
ജാനകി; രണ്ട് മാറ്റങ്ങൾ വരുത്തിയാൽ പ്രദർശനാനുമതി- സെൻസർ ബോർഡ് കോടതിയിൽ
കൊച്ചി: സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ നിർണായക നിർദ്ദേശവുമായി സെൻസർ ബോർഡ് ഹൈക്കോടതിയിൽ. സിനിമയിൽ പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങൾ വരുത്താമെങ്കിൽ അനുമതി നൽകാമെന്ന് ഇന്ന്...
100 കോടിയിലേറെ രൂപയുടെ തട്ടിപ്പ്; ദമ്പതികൾക്കായി അന്വേഷണം കേരളത്തിലും
ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി കോടിക്കണക്കിന് രൂപയുമായി മുങ്ങിയ മലയാളി ദമ്പതികൾക്കായി കേരളത്തിലും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. ബെംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിയ...
സംസ്‌ഥാനത്ത് പണിമുടക്ക് പൂർണം; കെഎസ്ആർടിസിയും ഓടുന്നില്ല, ആളുകൾ പെട്ടു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 24 മണിക്കൂർ പൊതു പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഏറെക്കുറെ പൂർണമാണ്. പലയിടങ്ങളിലും കെഎസ്ആർടിസി ബസുകൾ തടഞ്ഞു. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും...
അമ്പലമുകൾ റിഫൈനറി പരിസരത്ത് തീപിടിത്തം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു, പ്രദേശമാകെ പുക
എറണാകുളം: കൊച്ചി അമ്പലമുകൾ റിഫൈനറി പരിസരത്ത് തീപിടിത്തം. അമ്പലമുകൾ ഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽ നിന്നാണ് തീ പടർന്നെന്നാണ് റിപ്പോർട്. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. ഇതേത്തുടർന്ന് അയ്യൻകുഴി ഭാഗത്തുനിന്ന്...









































