Sun, Mar 15, 2026
28.2 C
Dubai

നവജാത ശിശുവിന്റെ മരണം; പ്രതിഷേധം ശക്‌തം, ഡോക്‌ടർ നിർബന്ധിത അവധിയിൽ

തിരുവനന്തപുരം: പ്രസവ ശസ്‌ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്‌തമാവുന്നു. വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടിൽ, എൻകെ. നിരഞ്‌ജന കൃഷ്‌ണന്റെയും (37) ബിനിൽ മനോഹറിന്റെയും പെൺകുഞ്ഞാണ് മരിച്ചത്. അതിനിടെ, ആരോപണ വിധേയയായ ഡോക്‌ടറിനോട്‌...

ആയുധപരിശീലന കേസ്; പിഎഫ്ഐ പ്രവർത്തകൻ കൊച്ചിയിൽ അറസ്‌റ്റിൽ

കൊച്ചി: പിഎഫ്ഐ പ്രവർത്തകൻ കൊച്ചിയിൽ അറസ്‌റ്റിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്‌തീൻകുട്ടിയെ ആണ് എൻഐഎ അറസ്‌റ്റ് ചെയ്‌തത്‌. നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്. ആയുധ പരിശീലന കേസിലാണ് അറസ്‌റ്റ്. മൊയ്‌തീൻകുട്ടി 2022 മുതൽ ഒളിവിൽ...

ജയലക്ഷ്‌മി തീപിടിത്തം; കോടികളുടെ നഷ്‌ടം? പ്രാഥമിക റിപ്പോർട് ഇന്ന്

കോഴിക്കോട്: പാളയത്തെ ജയലക്ഷ്‌മി സിൽക്‌സിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്‌ടം ഉണ്ടായതായി കണക്കുകൂട്ടൽ. വിവാഹ സീസൺ കൂടി ആയതിനാൽ വലിയ സ്‌റ്റോക്കാണ് ഷോറൂമിൽ ഉണ്ടായിരുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. റംസാൻ, ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങളുടെ വരവ്...

കോഴിക്കോട് ജയലക്ഷ്‌മിയിൽ വൻ തീപിടിത്തം; ജീവനക്കാരെ ഒഴിപ്പിച്ചു

കോഴിക്കോട്: പാളയത്തെ ജയലക്ഷ്‌മി സിൽക്‌സിൽ വൻ തീപിടിത്തം. ഇന്ന് വൈകീട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞെത്തിയ അഗ്‌നിരക്ഷാ പ്രവർത്തകർ തീ അണയ്‌ക്കാനുള്ള തീവ്ര ശ്രമത്തിലാണ്. നിലവിൽ അഞ്ച് ഫയർ എൻജിനുകളാണ് സ്‌ഥലത്തുള്ളത്ത്. കൂടുതൽ...

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്‌ച

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്‌ച (ഫെബ്രുവരി 19) ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സംയുക്‌ത മഹല്ല് ഖാസിമാരായ കാന്തപുരം എപി. അബൂബക്കർ മുസ്‌ലിയാരുടെ...

സംസ്‌ഥാനത്ത്‌ ബാർ സമയം നീട്ടിയേക്കും; രാവിലെ 10 മുതൽ 12 വരെയാക്കാൻ നീക്കം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബാറുകളുടെ പ്രവർത്തന സമയം നീട്ടാൻ സർക്കാർ ആലോചിക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. സമയം രാവിലെ 10 മുതൽ 12 വരെയാക്കാനാണ് നീക്കം. നിലവിൽ ഇത് രാവിലെ 11...

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, അപ്പീൽ തള്ളി

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ നെടുമങ്ങാട് കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു നൽകിയ അപ്പീൽ തള്ളി. നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേറ്റ് കോടതി മൂന്നുവർഷം തടവുശിക്ഷയും...

ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട് അന്തിമമല്ല, പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. ജയകുമാർ. ഓഡിറ്റ് റിപ്പോർട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട് അന്തിമമല്ലെന്നും ജയകുമാർ വാർത്താ സമ്മേളനത്തിൽ...
- Advertisement -