Wed, Mar 25, 2026
22.3 C
Dubai

മരണകാരണം ആന്തരിക ക്ഷതം; തലയോട്ടി തകർന്നു, വാരിയെല്ല് ഒടിഞ്ഞു

കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ പോസ്‌റ്റുമോർട്ടം, ഇൻക്വസ്‌റ്റ് റിപ്പോർട്ടുകൾ പുറത്ത്. ആന്തരികാവയവങ്ങളിൽ ഉണ്ടായ ക്ഷതമാണ് ബിന്ദുവിന്റെ മരണകാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. ഭാരമുള്ള വസ്‌തുക്കൾ പതിച്ചാണ് ആന്തരികാവയവങ്ങൾക്ക്...

രഞ്‌ജിത്തിന് ആശ്വാസം; പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്‌ജിത്തിന് ആശ്വാസം. പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ രഞ്‌ജിത്തിനെതിരായ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്‌ജിത്ത് നൽകിയ ഹരജിയിലാണ് ഉത്തരവ്. കോഴിക്കോട് സ്വദേശിയായ യുവാവാണ്...

ബിന്ദുവിന് വിട ചൊല്ലി നാട്; അമ്മയ്‌ക്കരികിൽ കരഞ്ഞുതളർന്ന് നവമിയും നവനീതും

കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന് കണ്ണീരോടെ വിട ചൊല്ലി നാട്. തലയോലപ്പറമ്പിലെ വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. മകൻ നവനീതാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിക്കുന്ന വികാരനിർഭരമായ രംഗങ്ങളാണ്...

വയനാട് ഉരുൾപൊട്ടൽ; വായ്‌പ എഴുതിത്തള്ളുമോ? രണ്ടാഴ്‌ച കൂടി സമയം തേടി കേന്ദ്രം

കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ വായ്‌പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ വീണ്ടും സമയം ചോദിച്ച് കേന്ദ്ര സർക്കാർ. മന്ത്രാലയങ്ങൾ തമ്മിൽ വിഷയത്തിൽ ചർച്ചകൾ നടക്കുകയാണെന്നും രണ്ടാഴ്‌ചയ്‌ക്കുള്ളിൽ തീരുമാനം അറിയിക്കാമെന്നും കേന്ദ്ര...

സംസ്‌ഥാനത്ത്‌ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് രോഗം സ്‌ഥിരീകരിച്ചു

പാലക്കാട്: സംസ്‌ഥാനത്ത്‌ വീണ്ടും നിപ സ്‌ഥിരീകരിച്ചു. നിപ ലക്ഷണങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലക്കാട് നാട്ടുകൽ സ്വദേശിനിയായ യുവതിക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. പൂണെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവ് ആയി....

വീണാ ജോർജിനെതിരെ ഫേസ്ബുക്ക് പോസ്‌റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് പാർട്ടി

കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്നതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഫേസ്ബുക്കിൽ പരിഹാസ പോസ്‌റ്റുകൾ വ്യാപകം. പാർട്ടി അംഗങ്ങളിൽ നിന്ന് തന്നെയാണ് വിമർശനങ്ങൾ ഉയർന്നത്. പോസ്‌റ്റിട്ടവർക്കെതിരെ സിപിഎം നടപടി തുടങ്ങിയതായാണ് വിവരം....

ആദ്യ ശമ്പളം നൽകാൻ ഓടിയെത്തി; കണ്ടത് അമ്മയുടെ ചലനമറ്റ ശരീരം, തീരാവേദനയിൽ നവനീത്

കോട്ടയം: ജോലിയിൽ നിന്നുള്ള ആദ്യ ശമ്പളം അമ്മയ്‌ക്ക് നൽകാൻ ഓടിയെത്തിയതായിരുന്നു നവനീത്. എന്നാൽ, നവനീത് കണ്ടത് അമ്മയുടെ ചേതനയറ്റ ശരീരം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ മകൻ...

അപകട സ്‌ഥലം സന്ദർശിച്ച് മുഖ്യമന്ത്രി; കനത്ത പ്രതിഷേധം തുടരുന്നു

കോട്ടയം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ അപകട സ്‌ഥലം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ കോളേജിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. കോൺഗ്രസ് പ്രവർത്തകരുടെ കനത്ത പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രി...
- Advertisement -