Wed, Mar 25, 2026
22.5 C
Dubai

സംസ്‌ഥാനത്ത്‌ കനത്ത മഴയും കാറ്റും; മൂന്ന് ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലാണ് കലക്‌ടർമാർ അവധി പ്രഖ്യാപിച്ചത്. പ്രഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ...

വീണ്ടും ഭാരതാംബ വിവാദം; സെനറ്റ് ഹാളിൽ പ്രതിഷേധം, വകവെയ്‌ക്കാതെ ഗവർണർ

തിരുവനന്തപുരം: ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതാണ് വിവാദമായത്. ഇതോടെ പ്രതിഷേധവും ഉടലെടുത്തു. പ്രതിഷേധം സംഘർഷത്തിലേക്കും വഴിമാറി. 'അടിയന്തരാവസ്‌ഥയുടെ അൻപതാണ്ടുകൾ' എന്ന...

ഹേമ കമ്മിറ്റി റിപ്പോർട്; എല്ലാ കേസുകളിലും അന്വേഷണം അവസാനിപ്പിച്ചു

കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ രജിസ്‌റ്റർ ചെയ്‌ത എല്ലാ കേസുകളും അവസാനിപ്പിച്ച് പോലീസ്. കമ്മിറ്റി മുമ്പാകെ മൊഴി നൽകിയവർക്ക് കേസുമായി...

അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്‌ഥാനത്ത്‌ ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്. പത്തനംതിട്ട, ആലപ്പുഴ,...

ചൂരൽമല മേഖലയിൽ കനത്ത മഴ; പുന്നപ്പുഴയിൽ ശക്‌തമായ നീരൊഴുക്ക്, ജാഗ്രതാ നിർദ്ദേശം

കൽപ്പറ്റ: വയനാട് ചൂരൽമല മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ പൊതുജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. ചൊവ്വാഴ്‌ച വൈകീട്ട് മുതൽ ശക്‌തമായ മഴയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്. ഇതോടെ പുന്നപ്പുഴയിൽ അസാധാരണമായ നിലയിൽ...

‘പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്‌റ്റിൽ 950 പേർ; പട്ടികയിൽ ജില്ലാ ജഡ്‌ജിയും നേതാക്കളും’

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹിറ്റ്ലിസ്‌റ്റിൽ കേരളത്തിൽ നിന്ന് 950 ആളുകളുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഹൈക്കോടതിയിൽ എൻഐഎ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. വിവിധ കേസുകളിൽ...

സംസ്‌ഥാനത്ത്‌ വീണ്ടും മഴ മുന്നറിയിപ്പ്; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്....

റസീന ജീവനൊടുക്കിയ സംഭവം; വിദേശത്തേക്ക് കടന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

കണ്ണൂർ: ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് പിണറായി കായലോട് പറമ്പായി സ്വദേശിനി റസീന ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ രണ്ടുപേർ വിദേശത്തേക്ക് കടന്നു. സുനീർ, സക്കരിയ എന്നിവരാണ് വിദേശത്തേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചത്. ഇവർക്കായി...
- Advertisement -