സംസ്‌ഥാനത്ത് അതിതീവ്ര മഴ; മൂന്നുമരണം, ഒമ്പത് ജില്ലകളിൽ നാളെ അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനാൽ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ്...
‘ഷീലയെ മനഃപൂർവം കുടുക്കിയത്, സ്വഭാവദൂഷ്യം ആരോപിച്ചതിന്റെ പക’
തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിയുടെ കുറ്റസമ്മതം. മുംബൈയിൽ നിന്ന് ഇന്നലെ അറസ്‌റ്റിലായ ഷീലയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസ് (22)...
യുകെ യുദ്ധവിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തിര ലാൻഡിങ്
തിരുവനന്തപുരം: തലസ്‌ഥാനത്തെ വിമാനത്താവളത്തിൽ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തിരമായി ലാൻഡ് ചെയ്‌തു. ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തിര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. എഫ് 35 വിമാനമാണ് ഇറങ്ങിയതെന്നാണ് ലഭിക്കുന്ന...
കെനിയ വാഹനാപകടം; 5 മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
കൊച്ചി: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മരിച്ച 5 മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് യെലോ ഫീവർ വാക്‌സിൻ നിബന്ധനയിൽ ഇളവ് അനുവദിച്ചതോടെയാണ്...
മഴ കനക്കും; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്, വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രത
തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ കനത്തേക്കുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്. നാളെ മലപ്പുറം,...
അതിതീവ്ര മഴ; 5 ജില്ലകളിൽ റെഡ് അലർട്, കോഴിക്കോട് ഖനനത്തിന് നിരോധനം
തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ കനത്തേക്കും. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്...
സീതയുടേത് കൊലപാതകം? കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തൽ; ഭർത്താവ് കസ്‌റ്റഡിയിൽ
തൊടുപുഴ: ഇടുക്കി പീരുമേട്ടിൽ വീട്ടമ്മയായ സീത മരിച്ചത് കാട്ടാനയുടെ ആക്രമണത്തിൽ അല്ലെന്ന് കണ്ടെത്തൽ. കാട്ടാനയാക്രമണത്തിന്റെ ലക്ഷണങ്ങൾ കാണുന്നില്ലെന്നാണ് ഫോറൻസിക് സർജൻ നൽകുന്ന പ്രാഥമിക വിവരം. പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്‌റ്റുമോർട്ടത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്.
സീതയുടെ...
വടക്കൻ കേരളത്തിൽ മഴ കനക്കും; രണ്ട് ജില്ലകളിൽ റെഡ് അലർട്, കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴയായ റെഡ് അലർട് നൽകിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,...









































