മലാപ്പറമ്പ് പെൺവാണിഭക്കേസ്; അനാശാസ്യ കേന്ദ്രം പോലീസുകാരുടേത്, ബിന്ദു നടത്തിപ്പുകാരി
കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ നിർണായക വഴിത്തിരിവ്. അനാശാസ്യ കേന്ദ്രം കേസിൽ പ്രതിചേർക്കപ്പെട്ട പോലീസുകാരുടേതാണെന്ന് കണ്ടെത്തി. പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ കെ ഷൈജിത്ത്, കുന്ദമംഗലം പടനിലം...
ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധന; നിലമ്പൂരിലും ‘പെട്ടി’ വിവാദം
മലപ്പുറം: നിലമ്പൂരിലും പെട്ടി വിവാദം. ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ലീഗ് നേതാവ് പികെ ഫിറോസും സഞ്ചരിച്ച വാഹനത്തിലെ ട്രോളി ബാഗ് ഇന്നലെ രാത്രി 11 മണിയോടെ പോലീസ് തടഞ്ഞുനിർത്തി...
രഞ്‌ജിതയ്‌ക്കെതിരെ അധിക്ഷേപ പരാമർശം; ഡെപ്യൂട്ടി തഹസിൽദാർ അറസ്‌റ്റിൽ
കാഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്‌ജിതയ്‌ക്കെതിരെ സാമൂഹിക മാദ്ധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രൻ അറസ്‌റ്റിൽ. ഭാരതീയ ന്യായ സംഹിതയിലെ വിവിധ...
ഇടുക്കി പീരുമേട്ടിൽ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം
തൊടുപുഴ: ഇടുക്കി പീരുമേട്ടിൽ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. പീരുമേട് തോട്ടപ്പുരയിൽ താമസിക്കുന്ന സീതയാണ് (50) മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് സംഭവം. വനവിഭവങ്ങൾ ശേഖരിക്കാൻ മീൻമുട്ടി വനത്തിൽ പോയതായിരുന്നു സീത അടങ്ങിയ...
ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; ബന്ധുവായ യുവതി മുംബൈയിൽ അറസ്‌റ്റിൽ
തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധുവായ യുവതി അറസ്‌റ്റിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസിനെയാണ് മുംബൈയിൽ നിന്ന് കസ്‌റ്റഡിയിൽ...
സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരും; വിവിധ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ രണ്ട് ജില്ലകളിൽ റെഡ് അലർട്ടും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന്...
രഞ്‌ജിതയ്‌ക്കെതിരെ അധിക്ഷേപ കമന്റ്; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്‌പെൻഷൻ
കാഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്‌ജിതയ്‌ക്കെതിരെ സാമൂഹിക മാദ്ധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രന് സസ്‌പെൻഷൻ.
പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്നാണ്...
നോവായി രഞ്‌ജിത; കുടുംബത്തിന്റെ അത്താണി, വാവിട്ട് കരഞ്ഞ് അമ്മയും മക്കളും
പത്തനംതിട്ട: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മലയാളി നഴ്‌സ് രഞ്‌ജിത ആർ നായർ മരിച്ചെന്ന വാർത്ത നടുക്കത്തോടെയാണ് കുടുംബാംഗങ്ങളും നാട്ടുകാരും കേട്ടത്. രഞ്‌ജിതയുടെ അമ്മയും രണ്ട് മക്കളുമാണ് തിരുവല്ല പുല്ലാട്ടെ വീട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട വിമാനത്തിൽ...









































