കത്തുന്ന കപ്പലിൽ ഇറങ്ങി രക്ഷാപ്രവർത്തകർ; വടംകെട്ടി ദൂരേക്ക് നീക്കാൻ ശ്രമം
തിരുവനന്തപുരം: ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിൽ കത്തിയമരുന്ന വാൻ ഹായ് കപ്പലിൽ അതിസാഹസികമായി ഇറങ്ങി രക്ഷാപ്രവർത്തക സംഘം. കത്തുന്ന കപ്പലിൽ ഇറങ്ങിയ കോസ്‌റ്റ് ഗാർഡ് സംഘം വടംകെട്ടി കപ്പൽ കടലിനുള്ളിലേക്ക്...
എംഎസ്‌സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പോലീസ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവത്തിൽ ഫോർട്ട് കൊച്ചി തീരദേശ പോലീസ് കേസെടുത്തു. കപ്പൽ കമ്പനിയായ എംഎസ്‌സി ഒന്നാംപ്രതിയും ഷിപ്...
പണം കൈമാറ്റം കരാർ പ്രകാരം, എക്‌സാലോജിക്ക് ‘ബിനാമി’ കമ്പനിയല്ല; ആരോപണങ്ങൾ തള്ളി വീണ
കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുമായി ഉയർന്നുവന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ച് ടി. വീണ. കരാർ പ്രകാരമുള്ള പണം കൈമാറ്റമാണ് നടന്നത്. എക്‌സാലോജിക് ബിനാമി കമ്പനിയാണെന്നുള്ള വാദം അടിസ്‌ഥാനരഹിതമാണെന്നും വീണ പറഞ്ഞു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്...
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം
കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതിസ്‌ഥാനത്തുള്ള വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. അറസ്‌റ്റിലായി കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന 6 വിദ്യാർഥികൾക്കാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ്...
നിലമ്പൂരിൽ പ്രചാരണച്ചൂട്; വോട്ടുറപ്പിക്കാൻ മുന്നണികൾ, സ്വരാജിനായി മന്ത്രിപ്പട
മലപ്പുറം: നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്. വോട്ടെടുപ്പിന് ഇനി വെറും എട്ടുദിവസം ശേഷിക്കെ, പരമാവധി ആളുകളെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികൾ. കോൺഗ്രസിനും സിപിഎമ്മിനും വിജയം നിർണായകമായ തിരഞ്ഞെടുപ്പിൽ സർവ പ്രചാരണ ആയുധങ്ങളും...
പണം തട്ടിയതായി കണ്ടെത്തൽ; 66 ലക്ഷം രൂപ ജീവനക്കാരുടെ അക്കൗണ്ടുകളിലെത്തി
തിരുവനന്തപുരം: നടൻ ജി കൃഷ്‌ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്‌ണയുടെ സ്‌ഥാപനത്തിൽ നിന്ന് പണം തട്ടിയതായി കണ്ടെത്തൽ. സ്‌ഥാപനത്തിലെ വനിതാ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കാണ് പണമെത്തിയത്. ക്യൂആർ കോഡ് വഴി 66 ലക്ഷം രൂപ...
കൂടുതൽ കണ്ടെയ്‌നറുകളിൽ തീപടർന്നു; വൻതോതിൽ പുക, രക്ഷാപ്രവർത്തനം ദുഷ്‌കരം
കോഴിക്കോട്: ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി ഉൾക്കടലിൽ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുന്നു. അതേസമയം, കൂടുതൽ കണ്ടെയ്‌നറുകളിലേക്ക് തീപടർന്നതും പൊട്ടിത്തെറി സാധ്യതയും കപ്പലിന് അടുത്തേക്ക് പോകുന്നതിന് വെല്ലുവിളി ഉയർത്തുകയാണ്.
കപ്പലിന്റെ...
സ്‌കൂൾ ചടങ്ങിൽ പോക്‌സോ കേസ് പ്രതി; പ്രധാനാധ്യാപകന് സസ്‌പെൻഷൻ
തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗർ മുകേഷ് എം നായരെ സ്‌കൂൾ പ്രവേശനോൽസവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ നടപടി. പടിഞ്ഞാറേക്കോട്ട ഫോർട്ട് ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ ടിഎസ് പ്രദീപ് കുമാറിനെ സസ്‌പെൻഡ് ചെയ്‌തു.
വിവാദം വിദ്യാഭ്യാസ വകുപ്പിന്...









































