Sun, Mar 15, 2026
25.5 C
Dubai

കൊറിയൻ സുഹൃത്ത് കെട്ടുകഥയോ? ആദിത്യയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം

കൊച്ചി: ചോറ്റാനിക്കരയിൽ പ്ളസ് വൺ വിദ്യാർഥിനി ആദിത്യയെ (16) വീടിനടുത്തുള്ള പറക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പുത്തൻകുരിശ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് സംഘം അന്വേഷണം നടത്തുക. സൈബർ...

തൊഴിലാളി വിരുദ്ധനയം; അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

തിരുവനന്തപുരം: സംയുക്‌ത ട്രേഡ് യൂണിയൻ സമിതിയുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്‌ഥാപിക്കുക അടക്കമുള്ള...

ദേശീയ പണിമുടക്ക്; 12ന് കേരളം പൂർണമായും സ്‌തംഭിക്കും

തിരുവനന്തപുരം: ഈമാസം 12ന് നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്‌തംഭിക്കുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്...

തുടർഭരണ വിവാദം; കെ. സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സിപിഎം, വീട്ടിലെത്തി കൂടിക്കാഴ്‌ച

തൃശൂർ: തുടർഭരണത്തിന് എതിരായ കവിയും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ കെ. സച്ചിദാനന്ദന്റെ വിമർശനത്തിന് പിന്നാലെ അനുനയ നീക്കവുമായി സിപിഎം. തൃശൂർ ജില്ലാ സെക്രട്ടറി കെവി. അബ്‍ദുൾ ഖാദർ വടൂക്കരയിലെ വീട്ടിലെത്തി സച്ചിദാനന്ദനുമായി...

കോൺഗ്രസ് സ്‌ഥാനാർഥിത്വം; നേതാക്കൾ സമീപിച്ചു, തീരുമാനം പറഞ്ഞില്ലെന്ന് എ. സുരേഷ്

പാലക്കാട്: മലമ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്‌ഥാനാർഥിയായി മൽസരിപ്പിക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്‌റ്റന്റ്‌ ആയിരുന്ന എ. സുരേഷ്. തൽക്കാലം ഇതുസംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സുരേഷ്...

ലൈംഗികാതിക്രമ കേസ്; പിടി. കുഞ്ഞുമുഹമ്മദ് കുറ്റക്കാരൻ, കുറ്റപത്രം സമർപ്പിച്ച് പോലീസ്

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയുടെ ലൈംഗികാതിക്രമ കേസിൽ ഇടതു സഹയാത്രികനും മുൻ എംഎൽഎയുമായ സംവിധായകൻ പിടി. കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വെച്ച് കുഞ്ഞുമുഹമ്മദ് ചലച്ചിത്ര പ്രവർത്തകയെ കയറിപിടിച്ചെന്നാണ് കുറ്റപത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള; ജയറാമിനെ ചോദ്യം ചെയ്യാൻ ഇഡി, നോട്ടീസ് നൽകി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്യാൻ ഇഡി. അടുത്ത ചൊവ്വാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. കേസുമായി ബന്ധപ്പെട്ട് നേരത്തെ എസ്ഐടിയും ജയറാമിൽ നിന്ന് മൊഴിയെടുത്തിരുന്നു. രണ്ടാഴ്‌ച...

ശബരിമല സ്വർണക്കൊള്ള; കൂടുതൽ അറസ്‌റ്റുകൾ ഉടൻ, കൊടിമരത്തിലും പരിശോധന

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നുപേരുടെ കൂടി അറസ്‌റ്റിനെ കുറിച്ച് സൂചന നൽകി ഹൈക്കോടതി. കേസിൽ പ്രതിചേർക്ക പെട്ടവരിൽ പ്രധാനമായും നാലുപേരുടെ പങ്കാളിത്തം സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയതായും അതിൽ മൂന്നുപേരുടെ പങ്ക്...
- Advertisement -