സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു; ആദ്യഗഡു ഫെബ്രുവരിയിൽ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിആറും മൂന്നുശതമാനം വർധിപ്പിച്ചു. 22 ശതമാനത്തിൽ നിന്നും 25% ആക്കിയാണ് ഉത്തരവ് പുറത്തിറക്കിയത്. വർധിപ്പിച്ച ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പം ലഭിക്കും.
ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും....
മാറി നിൽക്കാൻ കഴിയില്ല, ഇവിടെ പണിയുണ്ട്, പണം വെറുതെ കളയേണ്ട; ശ്രീലേഖ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഡെൽഹിലേക്ക് പുറപ്പെട്ട ബിജെപി കൗൺസിലർമാരുടെ സംഘത്തിനൊപ്പം പോകാത്തതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ഈ പ്രായത്തിൽ മൂന്നുദിവസം ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായി...
മോദിയുടെ ക്ഷണം; ബിജെപി കൗൺസിലർമാർ ഡെൽഹിയിലേക്ക്, ആർ. ശ്രീലേഖ പോകില്ല
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഡെൽഹിലേക്ക് പുറപ്പെടുന്ന ബിജെപി കൗൺസിലർമാരുടെ സംഘത്തിനൊപ്പം ആർ. ശ്രീലേഖ പോകില്ല. മൂന്നുദിവസം ട്രെയിനിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്നാണ് ശ്രീലേഖ നേതൃത്വത്തെ അറിയിച്ചത്.
പ്രധാനമന്ത്രി വിരുന്ന് ഒരുക്കുന്ന ദിവസം...
രണ്ടുതവണയല്ല, നാൽപ്പതുതവണ പോയാലും പറയാൻ മടിയില്ല; കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായുള്ള ചിത്രങ്ങൾ പുറത്തെത്തിയതിൽ പ്രതികരിച്ച് ദേവസ്വം വകുപ്പ് മുൻമന്ത്രിയും നിലവിലെ കഴക്കൂട്ടം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ.
2025ൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വാർത്ത വരുന്നതുവരെ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ...
കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു; പോറ്റിയുമായുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു. പോറ്റിക്കൊപ്പമുള്ള കടകംപള്ളി സുരേന്ദ്രന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. പോറ്റിയുടെ കുടുംബവുമൊത്തുള്ള...
നെടുമ്പറമ്പിൽ നിക്ഷേപ തട്ടിപ്പ്; ആന്റോ ആന്റണിക്കെതിരെ ഇഡി അന്വേഷണം
കൊച്ചി: നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) അന്വേഷണം നീളുന്നു. ആന്റോ ആന്റണിക്ക് 2019ൽ രണ്ടുകോടി രൂപ കൈമാറിയെന്ന എൻസിഎസ്...
’45 ലക്ഷത്തിലധികം ജനങ്ങൾ, മലപ്പുറം ജില്ലയെ വിഭജിക്കണം’; പ്രമേയം പാസാക്കി സമസ്‌ത
കാസർഗോഡ്: മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ഉൾപ്പടെയുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും, വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും...
‘പോലീസിന്റെ ഭാഗത്ത് വീഴ്‌ചയില്ല, സ്‌പായിൽ നിന്ന് മാസപ്പടി വാങ്ങുന്നതായി അറിയില്ല’
പത്തനംതിട്ട: തിരുവല്ലയിൽ സ്‌പാ ജീവനക്കാരിയെ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തിൽ വിശദീകരണവുമായി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായിട്ടില്ലെന്നും സംഭവത്തിൽ പരാതി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
സ്‌പാ ഉടമയായ ഡോ....









































