Mon, Oct 20, 2025
28 C
Dubai

‘അനധികൃത എയർഹോണുകൾ പിടിച്ചെടുത്ത് നശിപ്പിക്കണം’; നടപടിയുമായി എംവിഡി

തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത എയർഹോണുകൾക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർവാഹന വകുപ്പ്. ഇന്നലെ മുതൽ പരിശോധന ആരംഭിച്ചു. 19 വരെ പരിശോധന നടത്താനാണ് നിർദ്ദേശം. കഴിഞ്ഞദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ പങ്കെടുത്ത ചടങ്ങിനിടെ...

‘മകന് ഇഡി നോട്ടീസ് കിട്ടിയിട്ടില്ല, ദുഷ്‌പേരുണ്ടാക്കുന്ന തരത്തിൽ മക്കൾ പ്രവർത്തിച്ചിട്ടില്ല’

തിരുവനന്തപുരം: മകന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) നോട്ടീസ് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മര്യാദയ്‌ക്ക് ജോലി ചെയ്‌ത്‌ ജീവിക്കുന്നയാളാണ് തന്റെ മകൻ. ദുഷ്‌പേരുണ്ടാക്കുന്ന തരത്തിൽ മക്കൾ പ്രവർത്തിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മകന് ഇഡി...

നാളെ നടക്കേണ്ട പരീക്ഷ ഇന്ന് വൈകീട്ട് റദ്ദാക്കി പിഎസ്‌സി; വലഞ്ഞ് ഉദ്യോഗാർഥികൾ

തിരുവനന്തപുരം: നാളെ നടക്കേണ്ട പരീക്ഷ ഇന്ന് വൈകീട്ട് റദ്ദാക്കി പിഎസ്‌സി. നാളെ നടത്താൻ നിശ്‌ചയിച്ച മൈക്രോബയോളജി അസി. പ്രഫസർ പരീക്ഷയാണ് ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് റദ്ദാക്കിയത്. ഇതോടെ പരീക്ഷ എഴുതാൻ തലേന്ന് തന്നെ...

അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത്‌ ഒരു മരണം കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട് ചെയ്‌തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിനിയാണ് മരിച്ചത്. ഈമാസം രോഗം ബാധിച്ച് മരിക്കുന്ന...

ശബരിമല സ്വർണകൊള്ള; അടിച്ചുമാറ്റിയത് 200 പവനിലേറെ? അന്വേഷണം ഹൈദരാബാദിലേക്ക്

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ അന്വേഷണം ഹൈദരാബാദിലേക്ക്. സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ പ്രധാന സഹായിയായ ഹൈദരാബാദ് സ്വദേശി നാഗേഷിലേക്കാണ് അന്വേഷണം നീളുന്നത്. ശബരിമലയിലെ യഥാർഥ ദ്വാരപാലക ശിൽപ്പപാളികൾ ഇയാൾ കൈവശപ്പെടുത്തുകയോ വിൽക്കുകയോ ചെയ്‌തിരിക്കാമെന്നാണ് പ്രത്യേക...

യുവതി കിണറ്റിൽ ചാടി; രക്ഷാ പ്രവർത്തനത്തിനിടെ അപകടം, മൂന്നുമരണം

കൊല്ലം: നെടുവത്തൂരിൽ കിണറ്റിൽ വീണ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ അഗ്‌നിശമനസേന ജീവനക്കാരൻ ഉൾപ്പടെ മൂന്നുപേർ മരിച്ചു. യുവതിയും ഒപ്പം താമസിച്ചിരുന്ന യുവാവും ഫയർഫോഴ്‌സ് ജീവനക്കാരനുമാണ് മരിച്ചത്. കിണറിന്റെ കൽക്കെട്ട് ഇടിഞ്ഞാണ്...

ശബരിമല സ്വർണകൊള്ള; ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ, കേസെടുത്ത് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ. 2019ലെ, എ. പത്‌മകുമാർ പ്രസിഡണ്ടായ ഭരണസമിതിയെ ക്രൈം ബ്രാഞ്ച് പ്രതിചേർത്തു. ഈ ഭരണകാലത്താണ് ശബരിമല ദ്വാരപാലക ശിൽപ്പങ്ങളും വാതിലിന്റെ കട്ടിളയും സ്വർണം പൂശാൻ...

തിരഞ്ഞെടുപ്പ് സംഘർഷം; കാലിക്കറ്റ് സർവകലാശാല അനിശ്‌ചിത കാലത്തേക്ക് അടച്ചു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്‌ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ളാസുകൾ ഉണ്ടായിരിക്കില്ല. ഹോസ്‌റ്റലുകളിൽ നിന്ന് വിദ്യാർഥികൾ ഉടൻ മാറണമെന്ന നിർദ്ദേശവും സർവകലാശാല അധികൃതർ നൽകിയിട്ടുണ്ട്. സർവകലാശാല ഡിപ്പാർട്ട്മെന്റൽ സ്‌റ്റുഡന്റ്സ് യൂണിയൻ...
- Advertisement -