Wed, Feb 25, 2026
25 C
Dubai

സമരം കടുപ്പിച്ച് ഡോക്‌ടർമാർ; ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകൾ നടത്തില്ല

തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം ഇന്ന് മുതൽ കടുത്ത പ്രതിസന്ധിയിലാകും. അനിശ്‌ചിതകാല ഒപി, അധ്യാപന ബഹിഷ്‌കരണ സമരത്തിനൊപ്പം ഇന്ന് മുതൽ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകളും നിർത്തിവെക്കും. സെക്രട്ടറിയേറ്റിന് മുന്നിൽ കെജിഎംസിടിഎ...

എഴുത്തുകാരൻ വിഎസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്; പരാതി നൽകി

കണ്ണൂർ: എഴുത്തുകാരൻ വിഎസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. സിപിഎം പുറത്താക്കിയ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്‌ണൻ എഴുതിയ പുസ്‌തകം ഏറ്റുവാങ്ങിയത് വിഎസ്. അനിൽകുമാർ...

നവജാത ശിശുവിന്റെ മരണം; ആരോപണ വിധേയയായ ഡോക്‌ടർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: പ്രസവ ശസ്‌ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ, ആരോപണ വിധേയയായ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോ. ബിന്ദു സുന്ദറിന് സസ്‌പെൻഷൻ. ഡോക്‌ടർ കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന കുഞ്ഞിന്റെ അച്ഛന്റെ ആരോപണത്തിനും വ്യാപക പ്രതിഷേധത്തിനും പിന്നാലെയാണ്...

കേരള നേറ്റിവിറ്റി കാർഡ്; ബില്ലിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

തിരുവനന്തപുരം: കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്‌ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. കേരള...

സേവ് ബോക്‌സ് ആപ് തട്ടിപ്പ്; ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്ത് ഇഡി മരവിപ്പിച്ചു

കൊച്ചി: സേവ് ബോക്‌സ് ബിൽഡിങ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യക്കെതിരെ നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു. ഇത് ഭൂമിയാണെന്നാണ് വിവരം. സ്‌ഥാപനത്തിന്റെ...

ശബരിമല സ്വർണക്കൊള്ള; മുൻ തന്ത്രി കണ്‌ഠരര് രാജീവർക്ക് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ മുൻ തന്ത്രി കണ്‌ഠരര് രാജീവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. ദ്വാരപാലക കേസ്, കട്ടിളപ്പാളി കേസ് എന്നിവയിൽ പ്രതിയായ തന്ത്രിയുടെ ജാമ്യാപേക്ഷയിൽ നേരത്തെ...

നവജാത ശിശുവിന്റെ മരണം; പ്രതിഷേധം ശക്‌തം, ഡോക്‌ടർ നിർബന്ധിത അവധിയിൽ

തിരുവനന്തപുരം: പ്രസവ ശസ്‌ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്‌തമാവുന്നു. വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടിൽ, എൻകെ. നിരഞ്‌ജന കൃഷ്‌ണന്റെയും (37) ബിനിൽ മനോഹറിന്റെയും പെൺകുഞ്ഞാണ് മരിച്ചത്. അതിനിടെ, ആരോപണ വിധേയയായ ഡോക്‌ടറിനോട്‌...

ആയുധപരിശീലന കേസ്; പിഎഫ്ഐ പ്രവർത്തകൻ കൊച്ചിയിൽ അറസ്‌റ്റിൽ

കൊച്ചി: പിഎഫ്ഐ പ്രവർത്തകൻ കൊച്ചിയിൽ അറസ്‌റ്റിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്‌തീൻകുട്ടിയെ ആണ് എൻഐഎ അറസ്‌റ്റ് ചെയ്‌തത്‌. നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്. ആയുധ പരിശീലന കേസിലാണ് അറസ്‌റ്റ്. മൊയ്‌തീൻകുട്ടി 2022 മുതൽ ഒളിവിൽ...
- Advertisement -