Sun, Mar 15, 2026
24.2 C
Dubai

ശബരിമല സ്വർണക്കൊള്ള; ദ്വാരപാലക കേസിലും ജാമ്യം, പത്‌മകുമാർ പുറത്തേക്ക്

കൊല്ലം: ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ പാളികൾ പുറത്തേക്ക് കടത്തിയ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാറിനും ജാമ്യം ലഭിച്ചു. കട്ടിളപ്പാളികൾ കടത്തിയ കേസിൽ മുൻപ് ജാമ്യം ലഭിച്ചിരുന്നു. എസ്ഐടി കുറ്റപത്രം...

മൊഴികളിൽ വ്യക്‌തതയില്ല; എൻ. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കഴിഞ്ഞ ദിവസം വാസുവിനെ ചോദ്യം ചെയ്‌തിരുന്നെങ്കിലും മൊഴികളിൽ വ്യക്‌തത ഉണ്ടായിരുന്നില്ല. അതിനാലാണ്...

ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണം; കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്....

കെകെ. ശൈലജ പേരാവൂരിൽ സ്‌ഥാനാർഥി; മട്ടന്നൂരിൽ വികെ. സനോജ്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്ര കമ്മറ്റി അംഗം കെകെ ശൈലജ പേരാവൂരിൽ സ്‌ഥാനാർഥിയാകും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ ഇതുസംബന്ധിച്ച് അന്തിമധാരണയായി. തളിപ്പറമ്പിൽ പികെ. ശ്യാമളയെ മൽസരിപ്പിക്കാനും തീരുമാനമായി. ഇന്ന് നടന്ന കണ്ണൂർ...

ശ്വാസംമുട്ടലിന് ചികിൽസ തേടിയ പെൺകുട്ടിക്ക് നൽകിയത് പേവിഷ വാക്‌സിൻ; വീഴ്‌ച

ശാസ്‌താംകോട്ട: ശ്വാസംമുട്ടലിനെ തുടർന്ന് ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയ പെൺകുട്ടിക്ക് പേവിഷബാധയ്‌ക്കുള്ള വാക്‌സിൻ നൽകി. ഒപി വിഭാഗത്തിൽ ചികിൽസയ്‌ക്കെത്തിയ 18-കാരിക്കാണ് മരുന്ന് മാറി കുത്തിവെപ്പ് എടുത്തത്. ഇന്നലെയിരുന്നു സംഭവം. കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന്...

ആറ്റുകാൽ പൊങ്കാല ഇന്ന്; ഭക്‌തിസാന്ദ്രമായി തലസ്‌ഥാന നഗരി

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിച്ചു. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന സമയമാണിത്. 9.45ന് പൊങ്കാല അടുപ്പുവെട്ട് ചടങ്ങുകൾ തുടങ്ങി. കണ്ണകി...

‘ആചാരങ്ങൾ സംരക്ഷിക്കപ്പെടണം’; ശബരിമല യുവതീ പ്രവേശനത്തിൽ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിലപാട് മാറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതീ പ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതി 2018ൽ പുറപ്പെടുവിച്ച വിധിയെ എതിർക്കാനും ആചാരാനുഷ്‌ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയിൽ...

പാലക്കാട് രമേശ് പിഷാരടി, ബേപ്പൂരിൽ അൻവർ തന്നെ; 40 സീറ്റിൽ ഒറ്റപ്പേര്

ന്യൂഡെൽഹി: 50 മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് സംസ്‌ഥാന നേതൃത്വം സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറി. 40 സീറ്റിൽ ഒറ്റപ്പേര് ഉറപ്പിച്ചപ്പോൾ, പത്ത് സീറ്റുകളിൽ ഒന്നിലധികം പേരും കൈമാറിയിട്ടുണ്ട്. പാർട്ടി പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയുടെ...
- Advertisement -