Sun, Mar 15, 2026
23.9 C
Dubai

എംഎം. മണിക്ക് സീറ്റില്ല; ഉടുമ്പൻചോലയിൽ കെകെ. ജയചന്ദ്രൻ

ഇടുക്കി: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം. മണിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല. ഉടുമ്പൻചോലയിൽ മണിയുടെ പേരാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സംസ്‌ഥാന നേതൃത്വത്തിന് നൽകിയ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ, സംസ്‌ഥാന...

കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ; ഇന്ത്യയിൽ എത്തിക്കാൻ ശ്രമം

കറാച്ചി: പാക്കിസ്‌ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ മൂന്ന് മലയാളികൾ കുടുങ്ങി. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്‌ണദാസ്‌ നാഗലൂർ, ഭാര്യ ഡോ. രശ്‌മി മേനോൻ, മകൾ സ്‌മൃതി മേനോൻ എന്നിവരാണ് കുടുങ്ങിയത്. അസർബൈജാൻ തലസ്‌ഥാനമായ ബാക്കുവിൽ...

വയനാട് ടൗൺഷിപ്പ്; ഒന്നാംഘട്ടം പൂർത്തിയായി; 178 വീടുകൾ കൈമാറി മുഖ്യമന്ത്രി

വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതുതാളം നൽകി വയനാട് മാതൃക ടൗൺഷിപ്പ് ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്ന 178 പേർക്കാണ്...

ആറ്റുകാൽ പൊങ്കാല മൂന്നിന്; ഒരുക്കങ്ങൾ പൂർണം, വൈകീട്ട് നട അടയ്‌ക്കും

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മൂന്നിന്. പൊങ്കാല ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്‌റ്റ് ഭാരവാഹികൾ അറിയിച്ചു. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ചൊവ്വാഴ്‌ച രാവിലെ 9.15ന്...

സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ; ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ ഉറപ്പാക്കി സർക്കാർ ഉത്തരവായി. നാഷണൽ പെൻഷൻ സ്‌കീമിന് പകരമായി അഷ്വേർഡ് പെൻഷൻ സ്‌കീം കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്...

‘മലങ്കര സഭ ഭിന്നിക്കരുത്’; പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്‌ത്‌ ഓർത്തഡോക്‌സ് സഭ

തിരുവനന്തപുരം: മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് സ്വാഗതം ചെയ്‌ത്‌ ഓർത്തഡോക്‌സ് സഭ. പ്രധാനമന്ത്രിയും യാക്കോബായ സഭാ നേതൃത്വവും ഡെൽഹിയിൽ വെച്ച് നടത്തിയ ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ...

ദ കേരള സ്‌റ്റോറി; കാണാൻ ആളില്ല, ഷോകൾ റദ്ദാക്കി, സിനിമയോട് മുഖം തിരിച്ച് കേരളം

കൊച്ചി: നിയമ നടപടികൾക്കൊടുവിൽ പ്രദർശനാനുമതി ലഭിച്ച 'ദ കേരള സ്‌റ്റോറി 2 ഗോസ് ബിയോണ്ട്’ സിനിമ കാണാൻ കേരളത്തിൽ ആളില്ല. ആദ്യദിനമായ ഇന്ന് ബുക്കിങ് കണക്ക് വളരെ കുറവാണ്. സംസ്‌ഥാനത്ത്‌ ആകെ 38...

നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; നാലുപേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു അപകടം. ഫാറൂഖ്...
- Advertisement -