കോൺഗ്രസിന് വീണ്ടും തിരിച്ചടി; വിഎം വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല
കോഴിക്കോട്: കോർപറേഷനിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെ മേയർ സ്‌ഥാനാർഥിയായ സംവിധായകൻ വിഎം വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല. ഇതോടെ വിഎം വിനുവിന് കോർപറേഷനിലേക്ക് മൽസരിക്കാൻ സാധിക്കില്ല.
മൽസരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനത്തിലെ...
തിരുവനന്തപുരത്ത് നടുറോഡിൽ കൊലപാതകം; 19-കാരൻ കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം: നഗരഹൃദയത്തിൽ നടുറോഡിൽ 19-കാരനെ കുത്തിക്കൊന്നു. തൈക്കാട് വച്ചുണ്ടായ ആക്രമണത്തിൽ തിരുവനന്തപുരം സ്വദേശി അലൻ ആണ് മരിച്ചത്. തൈക്കാട് സ്‌കൂളിന് സമീപത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന്...
പുതുക്കിയ ക്ഷേമപെൻഷൻ 20 മുതൽ; ഈമാസം 3600 രൂപ ലഭിക്കും
തിരുവനന്തപുരം: പുതുക്കിയ ക്ഷേമപെൻഷൻ ഈമാസം 20 മുതൽ വിതരണം ചെയ്യും. നവംബറിലെ 2000 രൂപയും ഇതിനൊപ്പം കുടിശികയായി ബാക്കിയുള്ള 1600 രൂപയും വിതരണം ചെയ്യും. ഇതോടെ ഒരാൾക്ക് ഈമാസം 3600 രൂപ ലഭിക്കും.
നേരത്തെയുണ്ടായിരുന്ന...
‘അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാർ, പരിതാപകരമായ അവസ്‌ഥ’; വിമർശിച്ച് ഹൈക്കോടതി
കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി നൽകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്നാണ് മനസിലാകുന്നതെന്നും ഇത് പരിതാപകരമായ അവസ്‌ഥയാണെന്നും ജസ്‌റ്റിസ് എ. ബദറുദീൻ വിമർശിച്ചു.
ഐഎൻടിയുസി...
‘ജോലി സംബന്ധമായ ആശങ്ക, പ്രാദേശിക നേതാക്കളുടെ സമ്മർദ്ദം’; കലക്‌ടറുടെ റിപ്പോർട്
കണ്ണൂർ: പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജ് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കണ്ണൂർ ജില്ലാ കലക്‌ടറുടെ അന്വേഷണ റിപ്പോർട് പുറത്ത്. അനീഷ് ആത്‍മഹത്യ ചെയ്‌തതിൽ ജോലി സംബന്ധമായ ആശങ്കയ്‌ക്കൊപ്പം പ്രാദേശിക രാഷ്‌ട്രീയ നേതാക്കളുടെയും സമ്മർദ്ദം...
അനീഷിന്റെ മരണം; സംസ്‌ഥാന വ്യാപകമായി ബിഎൽഒമാർ നാളെ ജോലി ബഹിഷ്‌കരിക്കും
തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജ് ജോലി സമ്മർദ്ദം മൂലം ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്‌ഥാന വ്യാപകമായി ബിഎൽഒമാർ നാളെ ജോലി ബഹിഷ്‌കരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക്...
സീറ്റ് നിഷേധിച്ചു; നെടുമങ്ങാട് ബിജെപി പ്രവർത്തക ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചു
തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തക ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്‌ക്കോട്ടല വാർഡിലെ ശാലിനി ആണ് ഇന്ന് പുലർച്ചെ നെടുമങ്ങാട്ടെ വീട്ടിൽ കൈഞരമ്പ് മുറിച്ച് ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചത്. മകനാണ് ശാലിനിയെ...
മകരവിളക്ക് മഹോൽസവം; ശബരിമല നട ഇന്ന് തുറക്കും, ഒരു ദിവസം 90,000 പേർക്ക് ദർശനം
പത്തനംതിട്ട: മണ്ഡലകാല മകരവിളക്ക് മഹോൽസവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറക്കുന്നത്. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽ...









































