Thu, Jan 29, 2026
23 C
Dubai

മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി; റോഡിൽ ഗർത്തം, വീടുകളിൽ വെള്ളം ഇരച്ചെത്തി

കോഴിക്കോട്: മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളിൽ വെള്ളവും കയറി. പുലർച്ചയോടെയാണ് പൈപ്പ് പൊട്ടിയത്. കാലപ്പഴക്കം മൂലമാണ് പൈപ്പ് പൊട്ടിയതെന്നാണ് വിവരം. റോഡിൽ ചെറിയ ഗർത്തം രൂപപ്പെട്ടു. ഇന്നും നാളെയും പ്രദേശത്ത്...

‘ജോലി സംബന്ധമായ ആശങ്ക, പ്രാദേശിക നേതാക്കളുടെ സമ്മർദ്ദം’; കലക്‌ടറുടെ റിപ്പോർട്

കണ്ണൂർ: പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജ് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കണ്ണൂർ ജില്ലാ കലക്‌ടറുടെ അന്വേഷണ റിപ്പോർട് പുറത്ത്. അനീഷ് ആത്‍മഹത്യ ചെയ്‌തതിൽ ജോലി സംബന്ധമായ ആശങ്കയ്‌ക്കൊപ്പം പ്രാദേശിക രാഷ്‌ട്രീയ നേതാക്കളുടെയും സമ്മർദ്ദം...

ചെങ്കോട്ടയിലേത് ‘ഭീകരാക്രമണം’, ഡോ. ഉമർ നബി ചാവേർ ബോംബ്; സ്‌ഥിരീകരിച്ച് എൻഐഎ

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് മുന്നിൽ നടന്നത് ചാവേർ ബോംബ് ആക്രമണമെന്ന് സ്‌ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ അസിസ്‌റ്റന്റ്‌ പ്രഫസറും പുൽവാമ സ്വദേശിയുമായ ഡോ. ഉമർ നബിയാണ് സ്‌ഫോടന...

മക്കയിൽ ഇന്ത്യൻ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; 42 പേർക്ക് ദാരുണാന്ത്യം

ദുബായ്: മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 42ഓളം പേർക്ക് ദാരുണാന്ത്യം. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെ ആയിരുന്നു അപകടം. ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകരാണ് ഇവർ....

ചെങ്കോട്ട സ്‍ഫോടനക്കേസ്; ഉമർ നബിയുടെ സഹായി അറസ്‌റ്റിൽ, ഗൂഢാലോചനയിൽ പങ്ക്

ന്യൂഡെൽഹി: ചെങ്കോട്ട സ്‍ഫോടനക്കേസിൽ ഒരാൾ കൂടി പിടിയിൽ. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലിയെ ആണ് എൻഐഎ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളുടെ പേരിലാണ് സ്‍ഫോടനത്തിന് ഉപയോഗിച്ച കാർ വാങ്ങിയത്. സ്‍ഫോടനത്തിന് വേണ്ടി...

അനീഷിന്റെ മരണം; സംസ്‌ഥാന വ്യാപകമായി ബിഎൽഒമാർ നാളെ ജോലി ബഹിഷ്‌കരിക്കും

തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജ് ജോലി സമ്മർദ്ദം മൂലം ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്‌ഥാന വ്യാപകമായി ബിഎൽഒമാർ നാളെ ജോലി ബഹിഷ്‌കരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക്...

ഡെൽഹി സ്‌ഫോടനം; വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തി, ചെങ്കോട്ട നാളെ തുറക്കും

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം സ്‍ഫോടനമുണ്ടായ സ്‌ഥലത്ത്‌ നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തിയതായി സ്‌ഥിരീകരണം. എന്നാൽ, തോക്ക് കണ്ടെത്തിയില്ല. കാറിൽ 30 കിലോയോളം സ്‍ഫോടക വസ്‌തുക്കൾ സൂക്ഷിച്ചിരുന്നതായാണ് വിവരം. ടിഎടിപി എന്ന മാരക...

കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു; നായാട്ടിനിടെയെന്ന് സംശയം

കണ്ണൂർ: പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോം സ്വദേശി നെല്ലംകുഴി ഷിജോയാണ് (37) മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തിൽ വെടികൊണ്ടതാണെന്നാണ് പോലീസ് നൽകുന്ന സൂചന. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത്...
- Advertisement -