ഇടുക്കി മൂലമറ്റം വൈദ്യുതി നിലയം അടച്ചു; പ്രതിസന്ധി ഉണ്ടാവില്ലെന്ന് കെഎസ്ഇബി
തൊടുപുഴ: അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം വൈദ്യുതി നിലയം അടച്ചു. നിലയത്തിലെ ആറ് ജനറേറ്ററുകളുടെയും പ്രവർത്തനം ഇന്നലെ രാത്രി ഒമ്പതോടെ നിർത്തി. തുടർന്ന് കുളമാവിലെ ഇൻടേക്ക് വാൽവിന്റെ ഷട്ടർ അടച്ചു. പുലർച്ചെ രണ്ടിന് ഒരു...
ഡെൽഹി സ്‍ഫോടനം അബദ്ധത്തിൽ സംഭവിച്ചത്? സ്‍ഫോടക വസ്‌തുക്കൾ മാറ്റുന്നതിനിടെ പൊട്ടിത്തെറിച്ചു
ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനം കരുതിക്കൂട്ടിയുള്ള ചാവേർ സ്‌ഫോടനമല്ലെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ. സ്‌ഫോടക വസ്‌തുക്കൾ കടത്തുന്നതിനിടെയുണ്ടായ പരിഭ്രാന്തിക്കിടെ അബദ്ധത്തിൽ സംഭവിച്ചതാകാമെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
ഐഇഡി നിർമാണം പൂർണമായിരുന്നില്ല. ഇതുകാരണം തീവ്രത കുറഞ്ഞ...
ബിഹാറിൽ നിതീഷിന്റെ തേരോട്ടം തുടരും, തേജസ്വിക്ക് നിരാശ; എക്‌സിറ്റ് പോൾ ഫലങ്ങൾ
പട്‌ന: വോട്ടുകൊള്ള ആരോപണങ്ങളുടെയും വികസന മുരടിപ്പ് പ്രചാരണങ്ങളെയും കാറ്റിൽ പറത്തി ബിഹാറിൽ നിതീഷ് കുമാറിന്റെ തേരോട്ടം തുടരുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരത്തിൽ തുടരുമെന്നാണ്...
ശബരിമല സ്വർണക്കൊള്ള; എൻ. വാസു 14 ദിവസത്തേക്ക് റിമാൻഡിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എൻ. വാസു അറസ്‌റ്റിൽ. ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ...
പാക്കിസ്‌ഥാനിൽ ചാവേറാക്രമണം; കാർ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിൽ ചാവേറാക്രമണം. 12 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇസ്‌ലാമാബാദ് ജില്ലാ കോടതിക്ക് മുന്നിൽ ഇന്ന് ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. കോടതിയിൽ വിചാരണയ്‌ക്കായി എത്തിയവർക്കാണ് പരിക്കേറ്റത്. ഒരു വാഹനത്തിനുള്ളിൽ നിന്ന് ഗ്യാസ്...
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം; ‘പൊങ്കാല’യുടെ ഓഡിയോ ലോഞ്ച് നടന്നു
ശ്രീനാഥ് ഭാസി നായകനാകുന്ന ആക്ഷൻ ചിത്രം 'പൊങ്കാല'യുടെ ഓഡിയോ ലോഞ്ച് ദുബായിൽ വെച്ച് നടന്നു. ഓൾ കേരള കോളേജ് അലൂമിനി ഫോറം യുഎഇ ക്യാമ്പസിൽ ആണ് പ്രോഗ്രാം നടന്നത്. ഹനാൻ ഷാ അടക്കം...
കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!
മുട്ട കഴിക്കാൻ ഇഷ്‌ടമില്ലാത്തവർ ആരുമുണ്ടാകില്ല അല്ലെ. ശരീരത്തിന് പ്രോട്ടീനും പോഷണങ്ങളും നൽകുന്ന ഒന്നാണ് കോഴിമുട്ട. എന്നാൽ, ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പക്ഷിമുട്ട എന്താണെന്നറിയുമോ? ഒട്ടകപക്ഷിയുടേത് അല്ലാട്ടോ!
നമ്മുടെ ഇന്നത്തെ കോഴിമുട്ടകളുടെ 160...
കുമ്പള-ആരിക്കാടിയിൽ നാളെ മുതൽ ടോൾ പിരിക്കാൻ നീക്കം; നാട്ടുകാർ പ്രതിഷേധത്തിൽ
കാസർഗോഡ്: കുമ്പള-ആരിക്കാടി ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ പിരിക്കാൻ നീക്കം. ഇത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ മാദ്ധ്യമങ്ങളിലൂടെ അറിയിപ്പ് നൽകി. നാട്ടുകാരുടെ പ്രതിഷേധവും ആശങ്കയും നിലനിൽക്കെയാണ് ടോൾ പിരിക്കാനുള്ള...








































