വിവി രാജേഷ് തിരുവനന്തപുരം കോർപറേഷൻ മേയർ സ്‌ഥാനാർഥി; ശ്രീലേഖയുടെ പേരില്ല
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയർ സ്‌ഥാനാർഥിയായി വിവി രാജേഷിനെ പ്രഖ്യാപിച്ച് ബിജെപി. കൊടുങ്ങാനൂർ വാർഡിൽ നിന്നാണ് വിവി രാജേഷ് വിജയിച്ചത്. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേരും പരിഗണിക്കപ്പെട്ടെങ്കിലും രാഷ്‌ട്രീയ രംഗത്തെ പതിറ്റാണ്ടുകളുടെ...
ഒഡീഷയിൽ ഏറ്റുമുട്ടൽ; മാവോയിസ്‌റ്റ് കമാൻഡറെ വധിച്ച് സംയുക്‌ത സേന
ഭുവനേശ്വർ: ഒഡീഷയിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ സിപിഐ (മാവോയിസ്‌റ്റ്) കേന്ദ്ര കമ്മിറ്റി അംഗമായ മാവോയിസ്‌റ്റ് കമാൻഡറെ സംയുക്‌ത സേന വധിച്ചു. റാംപ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഗണേഷ് ഉയികെയെ (69) ബിഎസ്എഫ്, സിആർപിഎഫ്...
ട്രെയിൻ നിർത്തിച്ച് റീൽസ് ചിത്രീകരണം; രണ്ട് പ്ളസ് ടു വിദ്യാർഥികൾ അറസ്‌റ്റിൽ
കണ്ണൂർ: റീൽസ് ചിത്രീകരണത്തിനായി ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച രണ്ട് പ്ളസ് ടു വിദ്യാർഥികൾ അറസ്‌റ്റിൽ. വ്യാഴാഴ്‌ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ വെച്ചാണ് എറണാകുളം- പൂണെ എക്‌സ്‌പ്രസ് നിർത്തിച്ച് വിദ്യാർഥികൾ റീൽസ് ചിത്രീകരിച്ചത്.
അപായ...
വാളയാർ ആൾക്കൂട്ടക്കൊല; ഒരാൾ കൂടി അറസ്‌റ്റിൽ
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. അട്ടപ്പള്ളി സ്വദേശി ഷാജിയാണ് അറസ്‌റ്റിലായത്. ഇയാൾ ഒളിവിലായിരുന്നു. മർദ്ദനത്തിൽ പങ്കെടുത്തുവെന്നാണ് നിഗമനം. കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്‌റ്റിലായത്.
ഛത്തീസ്‌ഗഡ്...
ഡി.മണിയെ കണ്ടെത്തി, ചോദ്യം ചെയ്‌ത് എസ്ഐടി; 1000 കോടിയുടെ കവർച്ചയ്‌ക്ക് പദ്ധതിയിട്ടു
തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണി എന്നയാളെ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഡി. മണിയെന്നാൽ 'ഡയമണ്ട് മണി'യാണെന്ന് എസ്ഐടി പറയുന്നു. യഥാർഥ പേര്...
മദ്യലഹരിയിൽ വാഹനമോടിച്ച് കാൽനട യാത്രക്കാരനെ ഇടിച്ചിട്ടു; സിദ്ധാർഥ് പ്രഭു കസ്‌റ്റഡിയിൽ
കോട്ടയം: മദ്യലഹരിയിൽ വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിനെ കസ്‌റ്റഡിയിലെടുത്ത് പോലീസ്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് കേസ്. വൈദ്യപരിശോധനയിൽ സിദ്ധാർഥ് മദ്യപിച്ചതായി വ്യക്‌തമായിരുന്നു. വാഹനം പോലീസ്...
ഗർഭിണിയെ ഇസ്‌തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്‌റ്റിൽ
കോഴിക്കോട്: താമരശ്ശേരിയിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്‌മാനാണ് കോടഞ്ചേരി പോലീസിന്റെ പിടിയിലായത്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് സൂചന. പ്രതി കഴിഞ്ഞ ദിവസമാണ്...
സുധയുടെ രുചിപ്പെരുമ ശബരിമലയിലും; ആദ്യമായി മെസ് നടത്തിപ്പിന് ഒരു വനിത
ചരിത്രത്തിൽ ആദ്യമായി ശബരിമല മെസ് നടത്തിപ്പിന്റെ ചുമതല ഒരു വനിതയ്‌ക്ക്. കൊല്ലം തേവലക്കര സ്വദേശി സുധ പഴയമഠമാണ് മൽസര ടെൻഡറിലൂടെ ഇത്തവണ മെസ് നടത്തിപ്പിന്റെ കരാർ സ്വന്തമാക്കിയത്. ദേവസ്വം ഉദ്യോഗസ്‌ഥർക്കും മറ്റു ജീവനക്കാർക്കുമായി...









































