Mon, Mar 16, 2026
27.3 C
Dubai

പ്രതിഷേധം അവസാനിപ്പിച്ച് ലീഗ്; കൊച്ചിയിൽ ടികെ അഷറഫ് ഒരുവർഷം ഡെപ്യൂട്ടി മേയറാകും

കൊച്ചി: യുഡിഎഫ് ഘടകകക്ഷിയുടെ സമ്മർദ്ദത്തിന് വഴങ്ങി ഒരുവർഷം കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ പദവി ലീഗിന് നൽകാൻ തീരുമാനമായി. മുന്നണി മര്യാദകൾ പാലിക്കാതെ കോൺഗ്രസ് ഏകപക്ഷീയമായി മേയർ, ഡെപ്യൂട്ടി മേയർ പദവികൾ പ്രഖ്യാപിച്ചതിൽ...

കർണാടകയിൽ കണ്ടെയ്‌നർ ലോറിയിടിച്ച് ബസിന് തീപിടിച്ചു; ഒമ്പത് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടക ചിത്രദുർഗയിൽ കണ്ടെയ്‌നർ ലോറി സ്ളീപ്പർ ബസിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഒമ്പതുപേർ മരിച്ചു. ഗോർത്താലു ക്രോസിൽ ദേശീയപാത 48ലാണ് പുലർച്ചെ അപകടമുണ്ടായത്. ഹിരിയൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന്...

ധാക്കയിൽ സ്‌ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, ബംഗ്ളാദേശിൽ സ്‌ഥിതി രൂക്ഷം

ധാക്ക: ബംഗ്ളാദേശ് തലസ്‌ഥാനമായ ധാക്കയിൽ സ്‌ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. ധാക്കയിലെ മോഗ്ബസാർ മേഖലയിലെ മേൽപ്പാലത്തിൽ നിന്ന് അക്രമികൾ സ്‌ഫോടക വസ്‌തുക്കൾ എറിയുകയായിരുന്നുവെന്ന് ബംഗ്ളാദേശ് പോലീസ് പറഞ്ഞു. രണ്ടാഴ്‌ചയായി കലാപം തുടരുന്ന ബംഗ്ളാദേശിൽ സ്‌ഥിതിഗതികൾ...

ഉന്നാവ് പീഡനക്കേസ്; പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: ഉന്നാവ് പീഡനക്കേസിൽ പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷ മരവിപ്പിച്ച് ഡെൽഹി ഹൈക്കോടതി. 2019ലെ വിചാരണക്കോടതിയുടെ ശിക്ഷ ചോദ്യം ചെയ്‌ത്‌ കുൽദീപ്...

എസ്‌ഐആർ; നിരീക്ഷകരെ നിയോഗിച്ചു, ജില്ലകളിൽ സന്ദർശനം നടത്തും

തിരുവനന്തപുരം: എസ്‌ഐആർ നടപടിക്രമങ്ങളുടെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് 24.08 ലക്ഷം പേർ പുറത്തായതിന് പിന്നാലെ 14 ജില്ലകൾക്കുമായി നാല് ഇലക്‌ടറൽ റോൾ ഒബ്‌സെർവർമാരെ നിയോഗിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.കേൽക്കർ. രാഷ്‌ട്രീയ പാർട്ടികളുടെ...

മോഹൻലാലിന്റെ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം; ‘വൃഷഭ’ നാളെ തിയേറ്ററുകളിൽ

മോഹൻലാൽ നായകനാകുന്ന ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം ‘വൃഷഭ’ നാളെ തിയേറ്ററുകളിൽ എത്തുന്നു. പ്രശസ്‌ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം, നാളെ ആഗോള റിലീസായി പ്രേക്ഷകരിലേക്ക് എത്തും. മോഹൻലാലിന്റെ...

തിരുവനന്തപുരം കോർപറേഷൻ മേയർ; കെഎസ് ശബരീനാഥൻ യുഡിഎഫ് സ്‌ഥാനാർഥി

തിരുവനന്തപുരം: കോർപറേഷൻ മേയർ സ്‌ഥാനത്തേക്ക്‌ യുഡിഎഫിൽ നിന്ന് കെഎസ് ശബരീനാഥൻ മൽസരിക്കും. മേരി പുഷ്‌പം ഡെപ്യൂട്ടി മേയർ സ്‌ഥാനാർഥിയായും മൽസരിക്കും. മേയർ, ഡെപ്യൂട്ടി മേയർ സ്‌ഥാനങ്ങളിലേക്ക് മൽസരിക്കാൻ എൽഡിഎഫും തീരുമാനിച്ചു. മൽസരിക്കാൻ എൽഡിഎഫും യുഡിഎഫും...

നിരന്തര അച്ചടക്കലംഘനം; ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

പത്തനംതിട്ട: സീനിയർ സിവിൽ പോലീസ് ഓഫിസർ യു. ഉമേഷിനെ (ഉമേഷ് വള്ളിക്കുന്ന്) സർവീസിൽ നിന്ന് പിരിച്ചുവിട്ടു. അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടി. പോലീസ് സേനയിലെ ചില നടപടികൾക്കും ഉദ്യോഗസ്‌ഥർക്കും എതിരെ ഉമേഷ് നിരന്തരം...
- Advertisement -