ബിഹാറിൽ മുഖ്യമന്ത്രി സ്‌ഥാനാർഥി തേജസ്വി യാദവ്; പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി ആർജെഡി നേതാവ് തേജസ്വി യാദവിനെ ഔദ്യോഗിമായി പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം. നിരീക്ഷകനായി ബിഹാറിലേക്ക് എത്തിയ കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് ആണ് പട്‌നയിൽ നടന്ന...
‘തന്നെ മർദ്ദിച്ചത് സിഐ അഭിലാഷ് ഡേവിഡ്; സർക്കാരിന്റെ എഐ ടൂൾ പണിമുടക്കിയോ?’
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി വടകര എംപി ഷാഫി പറമ്പിൽ. തന്നെ മർദ്ദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡാണ്. ഗുണ്ടാ ബന്ധത്തിന്റെ പേരിൽ 2023 ജനുവരിയിൽ സർവീസിൽ...
ഡെൽഹിയിൽ ഏറ്റുമുട്ടൽ; നാല് കുപ്രസിദ്ധ ഗുണ്ടകളെ വധിച്ച് പോലീസ്
ന്യൂഡെൽഹി: ഡെൽഹിയിൽ ഇന്ന് പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ ബിഹാറിൽ നിന്നുള്ള നാല് കുപ്രസിദ്ധ ഗുണ്ടകളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. കുപ്രസിദ്ധമായ സിഗ്‌മാ ഗാങ്ങിൽപ്പെട്ട നാലുപേരെയാണ് പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്...
‘രാഷ്‌ട്രപതിയുടെ ശബരിമല ദർശനം ആചാരലംഘനം’; ഡിവൈഎസ്‌പിയോട് വിശദീകരണം തേടി
പാലക്കാട്: രാഷ്‌ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്‌സ് ആപ്പിൽ സ്‌റ്റാറ്റസിട്ട ഡിവൈഎസ്‌പിയോട് പാലക്കാട് എസ്‌പി വിശദീകരണം തേടി. വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ തുടർ നടപടി ഉണ്ടാകുമെന്നാണ് വിവരം. ആലത്തൂർ ഡിവൈഎസ്‌പി ആർ. മനോജ് കുമാറാണ്...
എൻഎം വിജയന്റെ ആത്‍മഹത്യ; കുറ്റപത്രം സമർപ്പിച്ചു, ഐസി ബാലകൃഷ്‌ണൻ ഒന്നാംപ്രതി
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻഎം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട ആത്‍മഹത്യാ പ്രേരണ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഐസി ബാലകൃഷ്‌ണൻ എംഎൽഎയെ ഒന്നാം പ്രതിയാക്കിയാണ്...
‘ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടു, തീരുവ ഭീഷണി പ്രയോഗിച്ചു’; ട്രംപ്
വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ തീരുവ ഭീഷണി ഉപയോഗിച്ചെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എട്ട് യുദ്ധങ്ങൾ നിർത്തിയെന്ന് വീണ്ടും പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ. ഇന്ത്യ ഇക്കാര്യം...
ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ഇന്ന് അറസ്‌റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ഇന്നലെ രാത്രി പത്തിന് പെരുന്നയിലെ...
ചാണ്ടി ഉമ്മൻ ടാലന്റ് ഫണ്ട് നോഡൽ കോർഡിനേറ്റർ, മേഘാലയയുടെ ചുമതല നൽകി
ന്യൂഡെൽഹി: യൂത്ത് കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കടുത്ത വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെ ചാണ്ടി ഉമ്മനെ ടാലന്റ് ഫണ്ട് നോഡൽ കോർഡിനേറ്റാക്കി നിയമിച്ച് എഐസിസി. മേഘാലയയുടെ ചുമതലയാണ് നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവ് എഐസിസി...









































