Fri, Jan 23, 2026
19 C
Dubai

കെഎം മാണി സ്‌മാരകം; കവടിയാറിൽ ഭൂമി അനുവദിച്ച് സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രി കെഎം മാണിയുടെ പേരിൽ സ്‌മാരകം നിർമിക്കുന്നതിനായി കവടിയാറിൽ ഭൂമി അനുവദിച്ച് സംസ്‌ഥാന സർക്കാർ. കെഎം മാണി മെമ്മോറിയൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ട്രാൻസ്‌ഫർമേഷൻ സ്‌ഥാപിക്കുന്നതിനായി, കെഎം മാണി...

തിരഞ്ഞെടുപ്പ് വാഗ്‌ദാനം; തെലങ്കാനയിൽ 500 തെരുവുനായ്‌ക്കളെ വിഷം നൽകി കൊന്നൊടുക്കി

ഹൈദരാബാദ്: തെലങ്കാനയിലെ വിവിധ ഗ്രാമങ്ങളിൽ 500ഓളം തെരുവുനായ്‌ക്കളെ വിഷം ഉള്ളിൽച്ചെന്ന് ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 15 പേർക്കെതിരെയാണ് തെലങ്കാന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്‌ദാനം...

പ്രതിഷേധം ഫലം കണ്ടു; കുപ്പിവെള്ളത്തിന് വില കുറച്ചു

തിരുവനന്തപുരം: കുപ്പിവെള്ളത്തിന് വിവിധ കമ്പനികൾ വില കുറച്ചു. ഒരു ലിറ്ററിന് 20 രൂപയായിരുന്നത് 18 ആക്കി കുറച്ചു. അര ലിറ്ററിന് 10 രൂപയിൽ നിന്ന് ഒമ്പതായും രണ്ടുലിറ്ററിന് 30 രൂപയിൽ നിന്ന് 27...

‘എൽഡിഎഫിൽ തുടരും, ആരും തങ്ങളെയോർത്ത് കരയേണ്ട’; അഭ്യൂഹങ്ങൾ തള്ളി ജോസ് കെ. മാണി

തിരുവനന്തപുരം: കേരളാ കോൺഗ്രസിന്റെ മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി ജോസ് കെ. മാണി. കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ ഉറച്ചുനിൽക്കും. ആരാണ് ചർച്ച നടത്തുന്നത്? ആരും തങ്ങളെയോർത്ത് കരയേണ്ടെന്നും ജോസ് കെ. മാണി...

‘മതമില്ല, എല്ലാ കലകളും എല്ലാവരുടേതുമായി മാറി’; തൃശൂരിൽ ഇനി അഞ്ചുനാൾ കലാപൂരം

തൃശൂർ: 64ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് തൃശൂരിൽ തിരിതെളിഞ്ഞു. തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോൽസവം ഉൽഘാടനം ചെയ്‌തു. മന്ത്രി കെ. രാജൻ സ്വാഗതപ്രസംഗം നടത്തി. രാവിലെ പൊതു...

ഭിന്നശേഷിക്കാരനെ പരിശീലന കേന്ദ്രത്തിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി

കോഴിക്കോട്: ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ പരിശീലന കേന്ദ്രത്തിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് വെള്ളയിലെ ഭിന്നശേഷിക്കാർക്കുള്ള പുനരധിവാസ പരിശീലന കേന്ദ്രത്തിലാണ് സംഭവം. ഇവിടെ താമസിച്ച് പഠിക്കുന്ന മലപ്പുറം വള്ളിക്കുന്ന് സ്വദേശി സുജിത്ത് സോമനാണ്...

സ്വർണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി; പത്‌മയുടെ സത്യസന്ധതയ്‌ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം

റോഡരികിൽ നിന്ന് 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കളഞ്ഞുകിട്ടിയിട്ടും മനസ് പതറാതെ ഉടമക്ക് തിരികെ നൽകി നാടിന്റെ ഹീറോ ആയിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ പത്‌മ. ചെന്നൈ ടി നഗറിലെ...

രാഹുലുമായി തിരുവല്ലയിലെ ഹോട്ടലിൽ തെളിവെടുപ്പ്; ജാമ്യഹരജി വെള്ളിയാഴ്‌ച പരിഗണിക്കും

പത്തനംതിട്ട: ബലാൽസംഗ കേസിൽ അറസ്‌റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തിരുവല്ലയിലെ ക്ളബ് സെവൻ ഹോട്ടലിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഹോട്ടലിലെ 408ആം നമ്പർ മുറിയിലാണ് തെളിവെടുപ്പ്...
- Advertisement -