Tue, Feb 3, 2026
19 C
Dubai

കണ്ണൂരിൽ കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിങ് കോളേജിലെ സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർഥിനി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ കോളേജിൽ എത്തിയതിന്...

ശബരിമല സ്വർണപ്പാളി വിവാദം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം (എസ്ഐടി) പ്രഖ്യാപിച്ച് ഹൈക്കോടതി. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംസ്‌ഥാനത്തെ വിവിധ സ്‌റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്‌ഥരും...

പാലിയേക്കര ടോൾ പിരിവ് നിരോധനം വീണ്ടും നീട്ടി ഹൈക്കോടതി

കൊച്ചി: പാലിയേക്കര ടോൾ പിരിവ് നിരോധനം നീട്ടി ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്‌ച വരെയാണ് നീട്ടിയത്. ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്‌റ്റ് ആറുമുതൽ പാലിയേക്കരയിൽ...

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; വാർത്താസമ്മേളനം വൈകീട്ട്

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം. വൈകീട്ട് നാലുമണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തും. ബിഹാർ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. നവംബർ 22ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞദിവസം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ...

കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ നടപടി; രണ്ട് ഡോക്‌ടർമാർക്ക് സസ്‌പെൻഷൻ

പാലക്കാട്: നാലാം ക്ളാസ് വിദ്യാർഥിനി വിനോദിനിയുടെ കൈ പ്ളാസ്‌റ്ററിട്ട ശേഷം പഴുപ്പ് കയറി മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്‌ടർമാരെ സസ്‌പെൻഡ് ചെയ്‌തു. ഡോ. മുസ്‌തഫ, ഡോ....

‘അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ’; സഭയിൽ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയം ഉന്നയിച്ചു. സ്വർണം കാണാതായ സംഭവത്തിൽ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡണ്ടും രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ...

‘സമയം വളരെ പ്രധാനപ്പെട്ടത്, വേഗം വേണം, അല്ലെങ്കിൽ വലിയ രക്‌തചൊരിച്ചിൽ’

വാഷിങ്ടൻ: ഹമാസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും വേഗത്തിൽ പ്രവർത്തിക്കണമെന്ന് ട്രംപ് നിർദ്ദേശിച്ചു. സമാധാന പദ്ധതിയുടെ ഒന്നാംഘട്ടം ഈയാഴ്‌ച നടപ്പിലാക്കുമെന്നും ട്രംപ് അറിയിച്ചു. സമയം...

ജയ്‌പുരിൽ ആശുപത്രി ഐസിയുവിൽ തീപിടിത്തം; എട്ട് രോഗികൾക്ക് ദാരുണാന്ത്യം

ജയ്‌പുർ: ജയ്‌പുരിലെ സവായ് മാൻ സിങ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികൾക്ക് ദാരുണാന്ത്യം. ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. തീപിടിത്തം ഉണ്ടായപ്പോൾ 11 രോഗികൾ ഐസിയുവിൽ ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. മരിച്ചവരിൽ നാല് പുരുഷൻമാരും...
- Advertisement -