Wed, Feb 4, 2026
21 C
Dubai

‘എച്ച്1 ബി വിസയിൽ വെയ്റ്റഡ് സിലക്ഷൻ രീതി, എല്ലാവരെയും തുല്യമായി പരിഗണിക്കില്ല’

വാഷിങ്ടൻ: എച്ച് 1 ബി വിസ പദ്ധതി പരിഷ്‌കരിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം. നിലവിൽ വിസ അനുവദിക്കുന്ന ലോട്ടറി സമ്പ്രദായം നിർത്തലാക്കാനാണ് നിർദ്ദേശം. ലോട്ടറി സമ്പ്രദായം എല്ലാ അപേക്ഷകരെയും തുല്യമായി പരിഗണിക്കുന്നുവെന്നാണ് സർക്കാർ...

ഭൂട്ടാൻ കാർ കള്ളക്കടത്ത്; വാഹനങ്ങൾ ഉടമകൾ സൂക്ഷിക്കണം, സേഫ് കസ്‌റ്റഡി നോട്ടീസ് നൽകും

എറണാകുളം: ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് കസ്‌റ്റംസ്‌ പിടിച്ചെടുത്ത ആഡംബര കാറുകൾ ഉടമകൾ തന്നെ സൂക്ഷിക്കണം. കാറുകൾ ഉടമകൾക്ക് വിട്ടുകൊടുക്കാൻ കസ്‌റ്റംസ്‌ തീരുമാനിച്ചു. സേഫ് കസ്‌റ്റഡിയിൽ സൂക്ഷിക്കാൻ ഉടമകൾക്ക്...

പലസ്‌തീന്‌ രാഷ്‌ട്രപദവി നൽകുന്നത് ഭീകരതയ്‌ക്കുള്ള സമ്മാനം; ട്രംപ്

ന്യൂയോർക്ക്: പലസ്‌തീന്‌ രാഷ്‌ട്രപദവി നൽകുന്നത് ഭീകരതയ്‌ക്കുള്ള സമ്മാനമായിരിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ചില രാജ്യങ്ങൾ ഏകപക്ഷീയമായി പലസ്‌തീൻ രാഷ്‌ട്ര പ്രഖ്യാപനങ്ങൾ നടത്തുകയാണ്. ഗാസയിൽ യുദ്ധം ഉടൻ നിർത്തണം. അതിനായി ഒത്തുതീർപ്പുണ്ടാവണം. ബന്ദികളെ...

കെഎസ്ആർടിസിയും ലോറി കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരിക്ക്

തിരുവനന്തപുരം: വട്ടപ്പാറ മരുതൂർ പാലത്തിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20തോളം പേർക്ക് പരിക്ക്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെയും കെഎസ്ആർടിസി ഡ്രൈവറെയും അരമണിക്കൂറോളമെടുത്ത് വാഹനങ്ങൾ...

‘ബഗ്രാം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ‘യുദ്ധം’; സഹായിച്ചാൽ പാക്കിസ്‌ഥാൻ ശത്രുരാജ്യം’

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ബഗ്രാം വിമാനത്താവളം തിരിച്ചുപിടിക്കുമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെ മുന്നറിയിപ്പുമായി താലിബാൻ. വിമാനത്താവളം തിരിച്ചുപിടിക്കാൻ യുഎസ് ശ്രമിച്ചാൽ മറ്റൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്തുമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്. താലിബാൻ വഴങ്ങിയില്ലെങ്കിൽ...

രജിസ്‌ട്രേഷന് കൃത്രിമ രേഖകൾ, 36 വാഹനങ്ങൾ പിടിച്ചെടുത്തു; ദുൽഖറടക്കം നേരിട്ട് ഹാജരാകണം

കൊച്ചി: ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തുടനീളം 36 വാഹനങ്ങൾ പിടിച്ചെടുത്തതായി കസ്‌റ്റംസ്‌. മൂന്ന് സിനിമാ നടൻമാരുടേത് ഉൾപ്പടെ 35 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയതെന്ന് കസ്‌റ്റംസ്‌ കമ്മീഷണർ ടി....

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കും. ഡിസംബർ 20ന് മുൻപ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്ന തരത്തിലാണ് നടപടിക്രമങ്ങൾ മുന്നോട്ടു പോകുന്നത്. വോട്ടർപട്ടിക ഒരിക്കൽ കൂടി പുതുക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ്...

ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും ഉയരമുള്ള കപ്പൽ; ചരിത്രം കുറിച്ച് വിഴിഞ്ഞം

തിരുവനന്തപുരം: ഇന്ത്യയിൽ ഇതുവരെ എത്തിയ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ (കപ്പലിന്റെ അടിത്തട്ടിൽ നിന്ന് ജലനിരപ്പ് വരെയുള്ള ഉയരം) ചരക്ക് കപ്പലിനെ ബെർത്ത് ചെയ്‌ത്‌ വിഴിഞ്ഞം രാജ്യാന്തര തുറമുഖം. വിഴിഞ്ഞത്തെ 500ആംമത്തെ കപ്പൽ ആയി...
- Advertisement -