‘ബസ് ഡ്രൈവറുടെ ഭാഗത്ത് ഗുരുതര വീഴ്‌ച’; തലപ്പാടി വാഹനാപകടത്തിൽ ആറുമരണം
കാസർഗോഡ്: തലപ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ ആറായി. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കർണാടക ആർടിസിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ ബസ് ആറുവരി ദേശീയ പാതയിൽ നിന്ന്...
ഫൺ ആക്ഷൻ മൂവിയുമായി സജിൽ മമ്പാട്; ‘ഡർബി’ നിലമ്പൂരിൽ ആരംഭിച്ചു
ഒരുകൂട്ടം യുവതാരങ്ങളെ മുൻനിർത്തി സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന സിനിമ 'ഡർബി'യുടെ ചിത്രീകരണം നിലമ്പൂരിൽ ആരംഭിച്ചു. ക്യാമ്പസ് പശ്‌ചാത്തലത്തിൽ ഒരുക്കുന്ന ഈ ന്യൂജൻ ഫൺ ആക്ഷൻ മൂവി ഡിമാൻസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ...
ഓഗസ്‌റ്റ് 15ന് പാക്ക് ഭീകരർ ബിഹാറിലെത്തി; അതിർത്തി ജില്ലകൾ നിരീക്ഷണത്തിൽ
പട്‌ന: പാക്കിസ്‌ഥാൻ ഭീകരർ ഇന്ത്യയിലെത്തിയതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഓഗസ്‌റ്റ് 15ന് ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളായ മൂന്ന് ഭീകരരാണ് നേപ്പാൾ വഴി ബിഹാറിലേക്ക് കടന്നതായാണ് റിപ്പോർട്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഹുൽ...
കാസർഗോഡ് നിയന്ത്രണം വിട്ട ബസ് ഓട്ടോയിൽ ഇടിച്ചു; അഞ്ചുമരണം
കാസർഗോഡ്: കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തിൽ അഞ്ചുമരണം. കർണാടക ആർടിസിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ ബസ്, കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറുകയും റോഡിന് സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയിൽ ഇടിക്കുകയും ആയിരുന്നു.
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന മൂന്നുപേരും...
സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു
കോഴിക്കോട്: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള പന്തീരാങ്കാവ് സ്വദേശിനിയായ 43-കാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇവരെ ചൊവ്വാഴ്‌ചയാണ് ബീച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട്...
മകനെയും നായ്‌ക്കളെയും പൂട്ടിയിട്ട് യുവാവ് നാടുവിട്ടു; കുട്ടിയെ രക്ഷപ്പെടുത്തി
തൃപ്പൂണിത്തുറ: മകനെയും വളർത്ത് നായ്‌ക്കളെയും പൂട്ടിയിട്ട് യുവാവ് നാടുവിട്ടു. വിദേശത്ത് ജോലി ചെയ്യുന്ന നാലാം ക്ളാസുകാരന്റെ അമ്മയുടെ ഇടപെടലിൽ പോലീസെത്തി വീട് തുറന്ന് മകനെ മാതാപിതാക്കളുടെ പക്കലേൽപ്പിച്ചു. മൂന്നുദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ...
ബന്ദിപുരയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരവാദികളെ വധിച്ച് സൈന്യം
ശ്രീനഗർ: ബന്ദിപുരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ജമ്മു കശ്‌മീർ പോലീസും സൈന്യവും സംയുക്‌തമായാണ് ഓപ്പറേഷൻ നടത്തിയത്.
സംശയകരമായ സാഹചര്യത്തിൽ ചിലരെ കണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് തിരച്ചിൽ...
ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു; ഒരാളുടെ നില ഗുരുതരം
കാസർഗോഡ്: കാഞ്ഞങ്ങാട് കൂട്ട ആത്‍മഹത്യ. ഒരു കുടുംബത്തിലെ മൂന്നുപേരാണ് ആസിഡ് കുടിച്ച് ആത്‍മഹത്യ ചെയ്‌തത്. കർഷകനായ അമ്പലത്തറ പറക്കളായി രണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (58), മകൻ രാജേഷ് (32)...









































