ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു; ഒരാളുടെ നില ഗുരുതരം
കാസർഗോഡ്: കാഞ്ഞങ്ങാട് കൂട്ട ആത്‍മഹത്യ. ഒരു കുടുംബത്തിലെ മൂന്നുപേരാണ് ആസിഡ് കുടിച്ച് ആത്‍മഹത്യ ചെയ്‌തത്. കർഷകനായ അമ്പലത്തറ പറക്കളായി രണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (58), മകൻ രാജേഷ് (32)...
താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഇന്നും തുടരും; കുടുങ്ങിയ വാഹനങ്ങൾ കടത്തിവിട്ടു
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം തുടരുമെന്ന് കലക്‌ടർ ഡിആർ. മേഘശ്രീ അറിയിച്ചു. ഇന്ന് നടക്കുന്ന വിദഗ്‌ധ സമിതിയുടെ പരിശോധനകൾക്ക് ശേഷമേ നിരോധനത്തിൽ അയവ് വരുത്തൂവെന്നും കലക്‌ടർ അറിയിച്ചു. ഇന്നലെ രാത്രിയോടെ...
വീണ്ടും മണ്ണിടിച്ചിൽ; താമരശ്ശേരി ചുരം ഗതാഗത യോഗ്യമാക്കുന്നത് വൈകും
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം ഇടിഞ്ഞുവീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്‌ഥലത്ത് മണ്ണിടിഞ്ഞത്. നേരിയ തോതിലാണ്...
‘ബിജെപി നേട്ടത്തിനായി വോട്ടുകൾ മോഷ്‌ടിച്ചു; കൂടുതൽ തെളിവുകൾ പുറത്തുവിടും’
ബിഹാര്‍: ബിജെപിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. ബിജെപിയുടെ നേട്ടത്തിനായി വോട്ടുകൾ മോഷ്‌ടിക്കപ്പെട്ടുവെന്നതിന് ധാരാളം തെളിവുകൾ ഞാൻ പുറത്തുവിട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിഹാറിൽ വോട്ടർ അധികാർ...
പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തി; രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ്
തിരുവനന്തപുരം: ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തി എന്ന കുറ്റത്തിനാണ് കേസെടുത്തത്. രാഹുലിനെതിരെ നിയമപ്രകാരമുള്ള നടപടികൾ പോലീസ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ...
അനധികൃത സ്വത്ത് സമ്പാദനക്കേസ്; ക്ളീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്ക് സ്‌റ്റേ
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ തിരുവനന്തപുരം വിജിലൻസ് കോടതിയിലെ തുടർ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ആവശ്യമായ അനുമതി വാങ്ങാതെ പരാതിയിൽ നടപടി സ്വീകരിച്ച വിജിലൻസ് കോടതിയുടെ...
ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം; നിർണായകമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതിയിലെ ചട്ടങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മലയോര മേഖലയിലെ ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നിർണായകമായ തീരുമാനമാണിതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ...
യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി
യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എൽബ്രസ് കീഴടക്കി മലയാളി യുവതി. പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ മുണ്ടകത്തിൽ സീന സാറാ മജ്‌നു ആണ് ഇന്ത്യയുടെ 79ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 79 മീറ്റർ നീളമുള്ള ദേശീയ...









































