മിസിസ് ഇന്ത്യ മൽസരത്തിൽ തിളങ്ങി ശിഖ സന്തോഷ്
മിസിസ് ഇന്ത്യ മൽസരത്തിൽ റണ്ണറപ്പ് കിരീടം നേടി മലയാളി ഡെന്റൽ ഡോക്‌ടറും. തിരുവനന്തപുരം സ്വദേശിനി ശിഖ സന്തോഷാണ് രാജസ്‌ഥാനിൽ നടന്ന യുഎംപി മിസിസ് ഇന്ത്യ 2025ൽ മൂന്നാം സ്‌ഥാനം നേടിയത്. ഡെന്റൽ ഡോക്‌ടറായ...
ക്ളാസിൽ പങ്കെടുത്തില്ല, വോട്ട് അസാധു; ശ്രീലേഖയുടെ നടപടികളിൽ നേതൃത്വത്തിന് അതൃപ്‌തി
തിരുവനന്തപുരം: പാർട്ടിയെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുടെ നടപടികളിൽ ബിജെപി നേതൃത്വത്തിന് അതൃപ്‌തിയെന്ന് സൂചന. കോർപറേഷൻ സ്‌ഥിര സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രീലേഖയുടെ വോട്ട് അസാധുവായതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
ഇത് മനഃപൂർവമല്ലെന്ന്...
ഇറാനിൽ ജനകീയ പ്രക്ഷോഭം ആളിക്കത്തുന്നു; മരണം 45 ആയി, ഇന്റർനെറ്റ് നിരോധനം
ടെഹ്‌റാൻ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ ജനകീയ പ്രക്ഷോഭം വ്യാപിക്കുന്നു. ആദ്യം ടെഹ്‌റാനിലും ചില നഗരങ്ങളിലും മാത്രമായിരുന്നു പ്രക്ഷോഭമെങ്കിൽ നൂറുകണക്കിന് നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. 2500 പേരെ...
യുഎസ് പിടിച്ചെടുത്ത വെനസ്വേലൻ എണ്ണക്കപ്പലിൽ 28 ജീവനക്കാർ; മൂന്ന് ഇന്ത്യക്കാരും
കാരക്കസ്: ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ യുഎസ് പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള ‘മറിനേര’ എന്ന വെനസ്വേലൻ എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉണ്ടെന്ന് റിപ്പോർട്. ആറ് ജോർജിയൻ സ്വദേശികൾ, 17 യുക്രൈൻ സ്വദേശികൾ, മൂന്ന് ഇന്ത്യക്കാർ,...
‘തിരഞ്ഞെടുപ്പ് കാലം, പ്രസ്‌താവനയിൽ ജാഗ്രത വേണം’; എകെ ബാലനെതിരെ ജില്ലാ സെക്രട്ടറിയേറ്റ്
പാലക്കാട്: ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ എകെ ബാലനെതിരെ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ്. തിരഞ്ഞെടുപ്പ് കാലമാണിതെന്നും ഈ കാലത്ത് നേതാക്കൾ നടത്തുന്ന പ്രസ്‌താവനയിൽ ജാഗ്രത വേണമെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ...
ലതേഷ് കൊലക്കേസ്; ബിജെപി, ആർഎസ്എസ് പ്രവർത്തകരായ ഏഴുപേർക്ക് ജീവപര്യന്തം ശിക്ഷ
തലശ്ശേരി: തലായിലെ സിപിഎം നേതാവ് കെ. ലതേഷിനെ (28) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരായ ഏഴുപേർക്ക് ജീവപര്യന്തം ശിക്ഷ. മറ്റു വകുപ്പുകളിലായി 35 വർഷം തടവും 1.4 ലക്ഷം രൂപ പിഴയും...
ട്രയൽ തുടങ്ങി, പന്തീരാങ്കാവിൽ ഈമാസം 15 മുതൽ ടോൾ പിരിക്കും; വിജ്‌ഞാപനം അടുത്തയാഴ്‌ച
കോഴിക്കോട്: ദേശീയപാത 66 വെങ്ങളം- രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവിൽ സ്‌ഥാപിച്ച ടോൾ പ്ളാസയിൽ ടോൾ പിരിവിന്റെ ട്രയൽ റണ്ണിന് തുടക്കം. കുറച്ചുസമയം പണം ഈടാക്കാതെ ടോൾ പ്ളാസയുടെ പ്രവർത്തനക്ഷമത പരിശോധിക്കും.
ശേഷം ഈമാസം 15...
സെർവിക്കൽ കാൻസർ; ഓരോ രണ്ട് മിനിട്ടിലും ഒരു സ്‌ത്രീ മരിക്കുന്നു!
സ്‌ത്രീകളെ ബാധിക്കുന്ന പ്രധാനപ്പെട്ട കാൻസറുകളിൽ ഒന്നാണ് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ അർബുദം. നിലവിൽ ഇന്ത്യയിലെ സ്‌ത്രീകളിൽ ഗർഭാശയമുഖ അർബുദം ബാധിക്കുന്നത് വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഓരോ രണ്ട് മിനിട്ടിലും ഒരു സ്‌ത്രീയെന്ന കണക്കിൽ...









































