പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണംവരെ തടവ്
കാസർഗോഡ്: പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം സ്വർണം കവർന്ന് ഉപേക്ഷിച്ച കേസിലെ പ്രതിക്ക് മരണം വരെ തടവ് വിധിച്ച് കോടതി. കുടക് നപ്പോക്ക് സ്വദേശി...
അജിത് കുമാറിനെ സംരക്ഷിക്കാൻ സർക്കാർ നീക്കം; മുൻ ഡിജിപിയുടെ രണ്ട് റിപ്പോർട്ടുകൾ മടക്കി
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിക്കാൻ സർക്കാർ നീക്കം. തൃശൂർ പൂരം കലക്കൽ, എഡിജിപി പി. വിജയൻ നൽകിയ പരാതി എന്നിവയുമായി ബന്ധപ്പെട്ട് മുൻ പോലീസ് മേധാവി ദർവേഷ് സാഹിബ് അജിത്...
ഓണക്കിറ്റ് വിതരണം നാളെമുതൽ; വെളിച്ചെണ്ണ അടക്കം 15 ഇനം സാധനങ്ങൾ
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് നാളെമുതൽ വിതരണം ചെയ്യും. സംസ്‌ഥാനതല ഉൽഘാടനം രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യമന്ത്രി ജിആർ അനിൽ നിർവഹിക്കും. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യ കിറ്റാണ്...
ഏറ്റവും മികച്ച കരാർ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങും; നിലപാട് വ്യക്‌തമാക്കി ഇന്ത്യ
മോസ്‌കോ: റഷ്യൻ എണ്ണ വിലക്കുറവിൽ ഇന്ത്യ വാങ്ങുന്നുവെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വിമർശനത്തിന് പിന്നാലെ നിലപാട് വ്യക്‌തമാക്കി ഇന്ത്യ. ഏറ്റവും മികച്ച കരാറിൽ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യൻ കമ്പനികൾ വാങ്ങുന്നത്...
രാഹുൽ മാങ്കൂട്ടത്തിലിന് സസ്‌പെൻഷൻ; വിശദീകരണം തേടും, തൃപ്‌തികരമല്ലെങ്കിൽ പുറത്ത്
തിരുവനന്തപുരം: ലൈംഗിക ചൂഷണ പരാതികൾക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. എംഎൽഎ സ്‌ഥാനത്ത് നിന്ന് ഉടൻ രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ്...
ദർഷിതയുടേത് അതിക്രൂര കൊല, വായിൽ ഡിറ്റനേറ്റർ തിരുകി പൊട്ടിച്ചു, മുഖം വികൃതമാക്കി
കണ്ണൂർ: കല്യാട്ടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും പണവുമായി കടന്നുകളഞ്ഞ യുവതിയെ കർണാടകയിലെ ലോഡ്‌ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കല്യാട് ചുങ്കസ്‌ഥാനം സ്വദേശി എപി സുഭാഷിന്റെ...
രാജി ഉടനില്ലെന്ന് സൂചന; രാഹുൽ മാങ്കൂട്ടത്തിൽ പറയാനുള്ളത് പറയട്ടെയെന്ന് നേതാക്കൾ
തിരുവനന്തപുരം: വിവാദത്തിൽ അകപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്‌ഥാനം ഉടൻ രാജിവെക്കില്ലെന്ന് സൂചന. രാഹുലിന്റെ വാദങ്ങളും കേൾക്കണമെന്നാണ് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെടുന്നത്. രാഹുൽ പറയാനുള്ളത് പറയട്ടെ എന്ന് നേതാക്കൾ നിർദ്ദേശിക്കുന്നു. അവന്തികയ്‌ക്കുള്ള മറുപടി...
‘വിഷയത്തെ ഗൗരവമായി കാണണം’; യുഎസുമായുള്ള പ്രശ്‌നം പരിഹരിക്കണം’
വാഷിങ്ടൻ: ഇന്ത്യക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര സംഘടനയിലെ യുഎസ് മുൻ അംബാസിഡർ നിക്കി ഹേലി രംഗത്ത്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന വിഷയത്തിലാണ് ഇന്ത്യക്ക് മുന്നറിയിപ്പ്. ഇന്ത്യ വിഷയത്തെ ഗൗരവമായി കാണണമെന്ന് നിക്കി ഹേലി...









































