Sat, Feb 7, 2026
28 C
Dubai

ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് കടിഞ്ഞാൺ; ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ന്യൂഡെൽഹി: ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ. ഇത്തരം ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഓൺലൈൻ ഗെയിമിങ്ങിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനാണ് നിയമഭേദഗതി. ഓൺലൈൻ വാതുവയ്പ്പുകൾക്ക്...

വേടന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി; ജാമ്യഹരജിയിൽ നാളെയും വാദം തുടരും

കൊച്ചി: വനിതാ ഡോക്‌ടറെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി. വേടൻ സമർപ്പിച്ച മുൻ‌കൂർ ജാമ്യഹരജിയിൽ തീരുമാനമാകും വരെ അറസ്‌റ്റ് പാടില്ലെന്നാണ് ജസ്‌റ്റിസ്‌...

ആശുപത്രിയിലെത്തിയ 16-കാരിയെ പീഡിപ്പിച്ച കേസ്; ഡോക്‌ടർ അറസ്‌റ്റിൽ

കോഴിക്കോട്: നാദാപുരത്ത് ആയുർവേദ ആശുപത്രിയിൽ മാതാവിനൊപ്പം എത്തിയ 16-കാരിയായ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ഡോക്‌ടർ അറസ്‌റ്റിൽ. നാദാപുരം- തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഡോക്‌ടറായ മാഹി കല്ലാട്ട് സ്വദേശി മഠത്തിൽ...

ഏഷ്യാ കപ്പ്; ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും, ഇടംനേടി സഞ്‌ജു

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്‌ജു സാംസൺ ഇടംനേടി. പ്രധാന...

ബി. സുദർശൻ റെഡ്‌ഡി ഉപരാഷ്‌ട്രപതി സ്‌ഥാനാർഥി; പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം

ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം. സുപ്രീം കോടതി മുൻ ജഡ്‌ജി ബി. സുദർശൻ റെഡ്‌ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയായി മൽസരിക്കും. ഹൈദരാബാദ് സ്വദേശിയാണ്. എല്ലാ പാർട്ടികളും സ്‌ഥാനാർഥിത്വത്തെ അനുകൂലിച്ചതായി മുന്നണി...

ഇന്ത്യക്ക് വളവും അപൂർവ ഭൗമധാതുക്കളും നൽകാൻ തയ്യാർ; ചൈനീസ് വിദേശകാര്യ മന്ത്രി

ന്യൂഡെൽഹി: ഇന്ത്യ-ചൈന ബന്ധത്തിൽ നിർണായക പുരോഗതി. ഇന്ത്യക്ക് വളവും അപൂർവ ഭൗമധാതുക്കളും തുരങ്കനിർമാണത്തിനുള്ള വൻകിട യന്ത്രങ്ങളും നൽകുന്നത് പുനരാരംഭിക്കാൻ ചൈന തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അറിയിച്ചു. രണ്ടു ദിവസത്തെ ഇന്ത്യാ...

വകുപ്പ് മേധാവികളുടെ വെളിപ്പെടുത്തൽ; സർക്കാരിന് തലവേദന, പരസ്യ പ്രതികരണത്തിന് വിലക്ക്

തിരുവനന്തപുരം: പരസ്യ പ്രതികരണത്തിന് വിലക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് പ്രിൻസിപ്പൽ മുന്നറിയിപ്പ് നൽകിയത്. മരണാനന്തര അവയവദാനത്തിലെ വീഴ്‌ചകൾ സാമൂഹിക മാദ്ധ്യമത്തിൽ ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം...

വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവം; അധ്യാപകനെതിരെ കേസ്

കാസർഗോഡ്: ബേഡഡുക്കയിൽ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ പ്രധാനാധ്യാപകനെതിരെ പോലീസ് കേസെടുത്തു. പ്രധാനാധ്യാപകൻ എം. അശോകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. അതേസമയം, ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി...
- Advertisement -