Sat, Feb 7, 2026
28 C
Dubai

വകുപ്പ് മേധാവികളുടെ വെളിപ്പെടുത്തൽ; സർക്കാരിന് തലവേദന, പരസ്യ പ്രതികരണത്തിന് വിലക്ക്

തിരുവനന്തപുരം: പരസ്യ പ്രതികരണത്തിന് വിലക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് പ്രിൻസിപ്പൽ മുന്നറിയിപ്പ് നൽകിയത്. മരണാനന്തര അവയവദാനത്തിലെ വീഴ്‌ചകൾ സാമൂഹിക മാദ്ധ്യമത്തിൽ ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം...

വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവം; അധ്യാപകനെതിരെ കേസ്

കാസർഗോഡ്: ബേഡഡുക്കയിൽ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ പ്രധാനാധ്യാപകനെതിരെ പോലീസ് കേസെടുത്തു. പ്രധാനാധ്യാപകൻ എം. അശോകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. അതേസമയം, ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി...

വെടിനിർത്തൽ ധാരണയായില്ല; ഫലപ്രദമെന്ന് ട്രംപ്, ഇനി പുട്ടിൻ- സെലൻസ്‌കി നേർക്കുനേർ ചർച്ച

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്‌ച വൻ പ്രഖ്യാപനങ്ങളില്ലാതെ അവസാനിച്ചു. വെടിനിർത്തൽ അടക്കമുള്ള കാര്യങ്ങളിൽ ധാരണയായില്ലെന്നാണ് വിവരം. ഭൂമി വിട്ടുകൊടുക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ...

‘ലൈംഗികാതിക്രമത്തിന് ഇരയായി’; വേടനെതിരായ പരാതി ഡിജിപിക്ക് കൈമാറി

തിരുവനന്തപുരം: റാപ്പർ വേടനെതിരെ (ഹിരൺദാസ് മുരളി) രണ്ട് യുവതികൾ നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് മേധാവിക്ക് കൈമാറി. ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കാട്ടി കഴിഞ്ഞദിവസമാണ് യുവതികൾ വേടനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയത്. 2020ൽ...

‘ഭീകരതക്കെതിരെ പോരാട്ടം അനിവാര്യം, അതിർത്തിയിൽ സമാധാനം നിലനിർത്തുക പ്രധാനം’

ന്യൂഡെൽഹി: അതിർത്തിയിൽ സംഘർഷാവസ്‌ഥ ലഘൂകരിക്കണമെന്നും സമാധാനം നിലനിർത്തുന്നതിനാണ് പ്രാധാന്യമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ദുഷ്‌കരമായ കാലഘട്ടത്തിന് ശേഷം ഇന്ത്യയും ചൈനയും ഉഭയകക്ഷി ബന്ധവുമായി മുന്നോട്ട് പോവുകയാണെന്നും എസ്. ജയശങ്കർ പറഞ്ഞു. ചൈനീസ് വിദേശകാര്യ...

കനത്ത മഴ; പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെ അവധി

പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. ശക്‌തമായ കാറ്റും മഴയും കാരണം പല സ്‌ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ...

മലയാളി കൂട്ടായ്‌മയിൽ ഒരുങ്ങുന്ന മറാഠി ചിത്രം ‘തു മാൽസാ കിനാരാ’ തിയേറ്ററിലേക്ക്

മറാഠി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിർമാതാവായി ജോയ്‌സി പോൾ ജോയ്. ലയൺഹാർട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ്‌സി ഒരുക്കുന്ന മറാഠി ചിത്രം 'തു മാൽസാ കിനാരാ' തിയേറ്ററിലേക്ക് എത്തുന്നു. മുംബൈയിലും കേരളത്തിലുമായി ചിത്രീകരണം...

കേരള കർഷക ദിനം: കെഎം ഷജീറിന് പൊൻകതിർ പുരസ്‌കാരം

പൊന്നാനി: മലയാള മാസം ചിങ്ങം ഒന്നാം തീയതി മലയാളികൾ ആഘോഷിക്കുന്ന 'കേരള കർഷക ദിനം' നരിപ്പറമ്പ് അൽ ബഷീർ ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്‌) ആഘോഷിച്ചു. മൂന്നാമത് പൊൻകതിർ...
- Advertisement -